Tag: KOYILANDY
വർണക്കൂടാരം ഒരുക്കി ആന്തട്ട യു.പി സ്കൂൾ
പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ശാരീരിക, മാനസിക,വൈയക്തിക വളർച്ചക്കാവശ്യമായ വിവിധ ഇടങ്ങളാണ് വർണക്കൂടാരത്തിൽ ഒരുക്കിയിരിക്കുന്നത് കൊയിലാണ്ടി: കോഴിക്കോട് ജില്ലക്കനുവദിച്ച 30 വർണക്കൂടാരങ്ങളിൽ പൂർത്തീകരിച്ച ആദ്യത്തെ വർണക്കൂടാരം കൊയിലാണ്ടി ആന്തട്ട യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പന്തലായനി ... Read More
യോഗദിനം ആചരിച്ചു
പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള മാസ്സ് ഡ്രിൽ പരിശീലനത്തിന് ബാസിൽ പാലിശ്ശേരി നേതൃത്വം നൽകി കൊയിലാണ്ടി : അന്താരാഷ്ട്ര യോഗദിനത്തിൻ്റെ ഭാഗമായി പെരുവട്ടൂർ എൽ പി സ്കൂളിൽ യോഗ ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ ... Read More
വയോജന പീഢനവിരുദ്ധ ദിനം ആചരിച്ചു
വയോജനങ്ങളുടെ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്തതിൽ യോഗം പ്രതിഷേധിച്ചു കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക വയോജന പീഢന വിരുദ്ധദിനം ആചരിച്ചു. വയോജനങ്ങളുടെ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്തതിൽ ... Read More
കുടുംബശ്രി യോഗ പരിശീലനത്തിനു തുടക്കമായി
മുഖ്യാതിഥിയായി എത്തിയ രാജലക്ഷ്മി ടീച്ചർ യോഗയെ പറ്റി സംസാരിച്ചു കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കുടുംബശ്രി യോഗ പരിശീലനം രണ്ടാം ഘട്ടം എഡിഎസ് തലത്തിൽ തുടക്കം കുറിച്ചു. മരുതൂരിൽ നഗരസഭ തല ഉദ്ഘാടനം നഗരസഭ ... Read More
മുത്താമ്പി റോഡിലെ അടിപ്പാത വീണ്ടും ചെളിക്കുളമായി
അടിപ്പാതയോടുള്ള സമീപനം മാറ്റാതെ അധികൃതർ കൊയിലാണ്ടി:കൊയിലാണ്ടി - മുത്താമ്പി റോഡിൽ വീണ്ടും ചെളിയും വെള്ളക്കെട്ടും രൂപപ്പെട്ടു.ഏതാനും ദിവസങ്ങൾക്ക് മുൻപ് മണ്ണിട്ട് നികത്തിയ റോഡാണ് വീണ്ടും രൂപം മാറിയത്. അടിപ്പാതയോടുള്ള സമീപനം മാറ്റാത്ത അധികൃതരുടെ സമീപനം ... Read More
യോഗ ദിനാചരണം സംഘടിപ്പിച്ച് എൻസിസി യൂണിറ്റ്
യോഗയും ആരോഗ്യവും എന്ന വിഷയത്തെ കുറിച് ശ്രീനേഷ്.എൻ ക്ലാസ്സ് എടുത്തു കൊയിലാണ്ടി : അന്താരാഷ്ട്ര യോഗദിനത്തിൽ കൊയിലാണ്ടിജിവിഎച്ച്എസ്എസ്സിലെ എൻസിസി യൂണിറ്റ് കുട്ടികൾക്കു യോഗ പരിശീലനം നൽകി. പരിശീലനത്തിന് നേതൃത്വം നൽകിയത് സ്കൂളിലെ ഒൻപതാം ക്ലാസ്സ് ... Read More
യോഗദിനം ആഘോഷിച്ചു
മുഖ്യാതിഥിയായി എത്തിയത് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ രാജലക്ഷമി ടീച്ചർ ആണ് കൊയിലാണ്ടി :ബിജെപി യുടെ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗദിനാഘോഷം നടത്തി. ബിജെപി സംസ്ഥാന വക്താവ് അഡ്വ വി.പി ശ്രീപത്മനാഭൻ ... Read More
