Tag: KOYILANDY
ഒറ്റബെഞ്ച് @ 80 പ്രതിഭകളെ ആദരിച്ചു
മുചുകുന്ന് ശശിമാരാർ, കെ.വി.കീർത്തന, ഷിജിത്ത് മണവാളൻ, പടിഞ്ഞാറയിൽ അശോകൻ എന്നിവരെയാണ് ആദരിച്ചത് കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഒറ്റബെഞ്ച് @ 80യുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു. മൂടാടി പഞ്ചായത്ത് ... Read More
KHRA സുരക്ഷ പദ്ധതി ഉദ്‌ഘാടനം ചെയ്തു
പദ്ധതിയിൽ അംഗമാവുന്ന ഒരാൾ മരണപ്പെട്ടാൽ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുന്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി കൊയിലാണ്ടി:കെഎച്ആർഎ സുരക്ഷ പദ്ധതി യൂണിറ്റ് തല ഉദ്‌ഘാടനവും, SSLC , PLUS 2, പരീക്ഷാ വിജയികളെ ആദരിക്കലും ... Read More
മഴക്കാല രോഗപ്രതിരോധ ശുചീകരണം ആരഭിച്ചു
നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭ മഴക്കാല രോഗപ്രതിരോധ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നഗര ശുചീകരണം ഇന്ന് രാവിലെ 7 .30 ന് ആരംഭിച്ചു. നഗരത്തിലെ എല്ലാ ... Read More
പൂക്കാട് വീടുകളിൽ മോഷണം; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടിച്ച് പോലീസ്
കൊയിലാണ്ടി പോലീസിന് കയ്യടി കൊയിലാണ്ടി :പൂക്കാട് വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ 3 പേർ പിടിയിൽ. മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ അതി സാഹസികമായി പിടികൂടിയ കൊയിലാണ്ടി പോലീസിന് കയ്യടിച്ച് നാട്. ഇന്നലെ പുലർച്ചെ വീർവീട്ടിൽ ശ്രീധരന്റെ ... Read More
വഴിയടച്ച് ദേശീയ പാത വികസനം; വെള്ളക്കെട്ടിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ
നഗരത്തിലെത്താൻ കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം കൊയിലാണ്ടി നഗരസഭയിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ആളുകൾക്കാണ് ദുർവിധി പന്തലായനി :ദേശീയപാത വികസനത്തിന്റെ ഭാഗമായി പന്തലായനി ഗേൾസ് ഹൈസ്ക്കൂൾ റോഡ് അടച്ചതോടെ ബുദ്ധിമുട്ടിലായി പരിസരവാസികൾ. സമീപ പ്രദേശത്തെ വീടുകളിലേക്കുള്ള ... Read More
‘കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാന’മൊരുക്കി കൊയിലാണ്ടിക്കൂട്ടം
ഏകദേശം ആയിരത്തിലധികം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും കൊയിലാണ്ടി:ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി കൂട്ടത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെഅർഹതപ്പെട്ട കുട്ടികൾക്ക് ‘കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാന’മെന്ന പേരിൽ പഠനോപകരണ വിതരണം നടത്താൻ ... Read More
ദുരന്തനിവാരണ സേനാംഗങ്ങളുടെ യോഗം ചേർന്നു
മഴക്കാലത്ത് ഉണ്ടായേക്കാവുന്ന പ്രകൃതിക്ഷോഭങ്ങൾ അപകടങ്ങൾ എന്നിവ പൊതുജനങ്ങൾ നഗരസഭയുടെ എമർജൻസി കോൺടാക്ട് നമ്പർ ആയ 9946891811, 9446654895 ലേക്ക് വിളിച്ചറിയിക്കേണ്ടതാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. മഴക്കാലത്ത് ഉണ്ടായേക്കാവുന്ന പ്രകൃതിക്ഷോഭങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വവും ... Read More
