Tag: KOYILANDY
ആംബുലൻസിലെത്തി പരീക്ഷയെഴുതി; വിദ്യാർത്ഥിനിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്
ഷിയോണയുടെ നിർബന്ധത്താൽ ചികിത്സയിലിരിക്കെ പരീക്ഷ എഴുതുകയായിരുന്നു കക്കട്ടിൽ: ആംബുലൻസിലെത്തി എസ്എസ്എൽസി പരീക്ഷയെഴുതിയ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷിയോണ സുധീറിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ആറു പരീക്ഷകൾ ഷിയോണ എഴുതിയിരുന്നു. ബാക്കിയുള്ള ... Read More
പകർച്ചവ്യാധി പ്രതിരോധം: മാനദണ്ഡങ്ങൾ പാലിക്കാത്ത കച്ചവടക്കാർക്കെതിരെ നടപടി
ഐസ് ഉരതിപോലുള്ള പാനീയങ്ങൾക്ക് നിരോധനം കോഴിക്കോട്: പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഐസ്ഉരതി പോലുള്ള പാനീയങ്ങൾ നഗരത്തിൽ വിൽക്കുന്നതിൽ കോർപ്പറേഷൻ താൽക്കാലിക നിയന്ത്രണമെർപ്പെടുത്തി.അനധികൃതമായി റോഡരികിൽ നടത്തുന്ന ഇത്തരം കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കും. ... Read More
കൊയിലാണ്ടിയിൽ ലഹരി സംഘങ്ങൾ താവളം മാറ്റി
ഹാർബർ പരിസരം താവളമാക്കുന്നതായി പരാതി കൊയിലാണ്ടി: ലഹരി സംഘങ്ങൾ താവളം മാറ്റി. പുതിയ താവളമായി ഹാർബർ പരിസരം മാറുന്നുവെന്നാണ് നാട്ടുകാരും അധികൃതരും പറയുന്നത്. കാെയിലാണ്ടിസ്റ്റേഡിയത്തിൽ ലഹരി ഉപയോഗത്തെ തുടർന്ന് അമൽ സൂര്യ എന്ന യുവാവ് ... Read More
കുട്ടികൾക്കായി വോളിബോൾ കോച്ചിങ് ക്യാമ്പ്
ഒരു മാസത്തെ ക്യാമ്പിന് ഇന്ത്യൻ ആർമി മുൻ വോളിബോൾ താരം അബ്ദുൾ കരീമാണ് നേതൃത്വം നൽകുന്നത് കൂത്താളി: വേനലവധിക്കാലത്ത് പനക്കാട് സാന്ദ്രിമ വായനശാല കുട്ടികൾക്കായി വോളിബോൾ കോച്ചിങ് ക്യാമ്പ് തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ... Read More
ഹജ്ജ് തീർത്ഥാടനം ;വാക്സിനേഷൻ ക്യാമ്പിന് തുടക്കം
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ക്യാമ്പ് മെയ് 9ന് കോഴിക്കോട്: ഹജ്ജ് തീർത്ഥാടനത്തിന് ജില്ലയിൽ നിന്ന് രജിസ്റ്റർ ചെയ്ത തീർത്ഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പുകൾ ഇന്ന് ആരംഭിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിലാണ് ആദ്യ ... Read More
ജലാശയങ്ങൾ സംരക്ഷിക്കാൻ സമഗ്ര പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ
അഞ്ച് കുളങ്ങളുടെ നവീകരണം പുരോഗമിക്കുന്നു കൊയിലാണ്ടി: ജലാശയങ്ങൾ സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളുമായി കൊയിലാണ്ടി നഗരസഭ. നഗരസഭയ്ക്ക് വിട്ടു കിട്ടിയിട്ടുള്ള അഞ്ചു കുളങ്ങളുടെ നവീകരണ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കൊല്ലത്തെ നാണംചിറ, പന്തലായനിയിലെ നമ്പിവീട്ടിൽ കുളം, ... Read More
പാലക്കുളത്ത് വാഹനാപകടം രണ്ടു വയസുകാരന് ദാരുണാന്ത്യം
ടിപ്പർ ലോറി റോഡരികിലുണ്ടായിരുന്ന ഏസ് മിനിലോറിയിലും കാറിലും ഇടിക്കുകയായിരുന്നു കൊയിലാണ്ടി: ദേശീയപാതയിൽ പാലക്കുളത്ത് ഉണ്ടായ വാഹനാപകടത്തിൽ രണ്ടു വയസുകാരന് ദാരുണാന്ത്യം. വടകര ചോറോട് സ്വദേശി മുഹമ്മദ് ഹിസാൻ (രണ്ട് വയസ്) ആണ് മരിച്ചത്. ഫാത്തിമ ... Read More
