Tag: KOYILANDY
വിഷുവും സമൃദ്ധിയുടെ ‘പണ്ടാട്ടി’ വരവും
ശിവനും പാർവ്വതിയും വേഷ പ്രച്നരായി പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ എത്തുകയാണെന്നാണ് പണ്ടാട്ടി വരവിന് പിന്നിലെ ഐതീഹ്യം കൊയിലാണ്ടി: വിഷു മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമകൾ പുതുക്കലിന്റെയും ദിനമാണ്. എന്നാൽ പുതിയ തലമുറക്ക് അന്യം നിന്നു തുടങ്ങുന്ന ... Read More
വിഷു ഫല പുണ്യം തേടി പിഷാരികാവിൽ ഭക്തജനപ്രവാഹം
ഞായർ ദിവസങ്ങളിലാണ് സാധാരണ ഭക്തർ കൂടുതലെത്താറുള്ളത്. ഇത്തവണത്തെ വിഷു ഞായറാഴ്ചയാണെന്ന പ്രത്യേകതയുമുണ്ട്. കൊയിലാണ്ടി: വിഷു തലേന്ന് രാവിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നിരവധിപ്പേർ ദർശനത്തിനെത്തി. വിഷുക്കണി കാണാനും ഞായറാഴ്ച പുലർച്ചെ നിരവധി ഭക്തരെത്തും. ദേവിയെ ... Read More
പൂക്കാട് കലാലയം കളിആട്ടം 16ന് ആരംഭിക്കും
കുട്ടി കളിആട്ടം ഏപ്രിൽ 18 മുതൽ കൊയിലാണ്ടി: അവധിക്കാല ഉത്സവമായ കളിആട്ടത്തിന് പൂക്കാട് കലാലയം ഒരുങ്ങി. ആട്ടം, പാട്ട്, കൂട്ട്, കളി, ചിരി, നന്മ, കഥ, കൗതുകം, സ്വപ്‌നം കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസന ... Read More
വിശേഷാൽ തായമ്പക വ്യാഴം രാത്രി 7.30 ന്
കൊയിലാണ്ടി: വെളിയണ്ണൂർകാവ് അഷ്ടബന്ധ നവീകരണ, ദ്രവ്യകലശത്തിൽ , പോരൂർ ഉണ്ണികൃഷ്ണൻ മാരാരും കലാനിലയം ഉദയൻ നമ്പൂതിരിയും ഏപ്രിൽ 11 , വ്യാഴം രാത്രി 7.30 ന് വിശേഷാൽ തായമ്പക അവതരിപ്പിക്കുന്നു. തായമ്പകയിലെ പുതുമയുടെ ആകർഷകത്വം ... Read More
ദാനത്തിന്റെ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ
പുതുവസ്ത്രങ്ങളണിഞ്ഞും ഓർമ്മകൾ പുതുക്കിയും മധുരം പകർന്നും നമസ്കാര വേദികൾ നിറഞ്ഞു കൊയിലാണ്ടി: വ്രതശുദ്ധിയുടെ നാളുകൾക്ക് ശേഷം വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. പുതുവസ്ത്രങ്ങളണിഞ്ഞും ഓർമ്മകൾ പുതുക്കിയും മധുരം പകർന്നും നമസ്കാര വേദികൾ നിറഞ്ഞു. ... Read More
വാദ്യവിസ്മയമായി തായമ്പകോത്സവം; അദ്വൈത് ജി.വാര്യർ ജേതാവ്
മട്ടന്നൂർ സ്വദേശികളായ ഗൗരീശങ്കർ രണ്ടാം സ്ഥാനവും ഗിരിശങ്കർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി കൊയിലാണ്ടി : കൗമാരവാദ്യപ്രതിഭകൾ സൃഷ്ടിച്ച തായമ്പകയുടെ മനോഹാരിതയിൽ മുങ്ങി ആസ്വാദകരിൽ ആനന്ദം നിറഞ്ഞു. ശ്രീരുദ്ര ഫൗണ്ടേഷൻ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച അഖില കേരള ... Read More
അഖില കേരള തായമ്പമത്സരം നാളെ
സ്കൂൾ യുവജനോത്സവത്തിന് പുറമെ ഇപ്പോൾ തായമ്പകയ്ക്കായുള്ള കേരളത്തിലെ ഏക മത്സരവേദിയാണ് കൊയിലാണ്ടിയിലെ തായമ്പകോത്സവം കൊയിലാണ്ടി: ജനപ്രിയ വാദ്യകലയായ തായമ്പകയിലെ കൗമാര താരങ്ങളുടെ സംസ്ഥാനതല മത്സരത്തിന് കൊയിലാണ്ടിയിൽ വേദിയൊരുങ്ങുന്നു. ഏപ്രിൽ 7ന് , കുറുവങ്ങാട് നരിക്കുനി ... Read More
