Tag: KOYILANDY
ടൂത്ത് വിസ് മൾട്ടി സ്പെഷ്യാലിറ്റി ഡൻ്റൽ ക്ലിനിക് തുടങ്ങി
പല്ലിന് ക്ലിപ്പെടുന്ന സ്പെഷ്യലിസ്റ്റിൻ്റെ സേവനം എല്ലാ ദിവസവും ലഭ്യമാണ് കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആധുനിക ചികിത്സ സംവിധാനങ്ങളുമായി ടൂത്ത് വിസ് മൾട്ടി സ്പെഷ്യാലിറ്റി ഡൻ്റൽ ക്ലിനിക് പ്രവർത്തനം തുടങ്ങി. മുതിർന്ന ശിശുരോഗ വിദഗ്ധൻ ... Read More
തായമ്പകോൽസവത്തിന് കൊയിലാണ്ടി ഒരുങ്ങുന്നു
സ്കൂൾ യുവജനോത്സവത്തിന് പുറമെ കേരളത്തിൽ ഇപ്പോൾ തായമ്പകയ്ക്കായി മത്സരവേദികളൊന്നുമില്ല. അതുകൊണ്ട് തന്നെ ഈ തായമ്പകോത്സവം പ്രത്യേക ശ്രദ്ധ ആകർഷിയ്ക്കുന്നു. വാദ്യകലാ പ്രമുഖരുടെയും ആസ്വദകരുടെയും ഒരൊത്തുചേരലായി തായമ്പകോത്സവം ആവേശം വിതറും കൊയിലാണ്ടി: കേരളത്തിലെങ്ങും ഉത്സവങ്ങളും പൂരങ്ങളും ... Read More
കാളിയാട്ടത്തിന് അതീവ സുരക്ഷയൊരുക്കി പോലീസ്
ഏപ്രിൽ നാല്, അഞ്ച് തിയ്യതികളിലാണ് സുരക്ഷ ശക്തമാക്കുക ക്ഷേത്രത്തിലേക്ക് വരുമ്പോൾ വില കൂടിയ ആഭരണങ്ങൾ ഒഴിവാക്കണമെന്ന് പോലീസ് കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് പോലീസിൻ്റെ വൻ സുരക്ഷാ സംവിധാനം. ഏപ്രിൽ നാല്, ... Read More
സ്നേഹത്തിന്റെ ഇഫ്താർ വിരുന്നൊരുക്കി മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്രം
ഈ ക്ഷേത്രത്തിൽ നിന്നുമാണ് കൊല്ലം പിഷാരികാവ് കാളിയാട്ട ഉത്സവത്തിൽ പ്രധാനമായ വസൂരിമാല വരവ് പുറപ്പെടുന്നത് കൊയിലാണ്ടി: ഇഫ്താർ വിരുന്നൊരുക്കി ക്ഷേത്ര പരിപാലന കമ്മിറ്റി. ഇതിലൂടെ സൗഹൃദ കൂട്ടായ്മ വീണ്ടും ദൃഢമായി മാറി. മന്ദമംഗലം സ്വാമിയാർകാവ് ... Read More
വോട്ടര്‍ പട്ടിക; മാര്‍ച്ച് 25 വരെ അപേക്ഷിച്ചവര്‍ക്ക് വോട്ട് ചെയ്യാം
മാർച്ച് 25ന് ശേഷം അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാനാകില്ല ഏപ്രിൽ നാലുവരെയെന്നത് തെറ്റായ വാർത്ത. തിരുവനന്തപുരം:ഈ പ്രാവശ്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക മാർച്ച് 25 വരെ ആയിരിക്കും.വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷിച്ചവർക്ക് ... Read More
പത്രിക സമർപ്പണം നൽകി തുടങ്ങി
കളക്ടറേറ്റിലാണ് ഇരുമണ്ഡങ്ങളിലേക്കുമുള്ള നാമനിർദേശപത്രിക സ്വീകരിക്കുക കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക നൽകിത്തുടങ്ങി സ്ഥാനാർഥികൾ. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യപത്രിക. എസ് യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥി ഡോ. എം. ജ്യോതിരാജ്, കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് ... Read More
പ്രൊഫഷണലുകൾ ക്രിയേറ്റീവുമാവണം – കൽപ്പറ്റ നാരായണൻ
ബാർ അസോസിയേഷൻ കൾച്ചറൽ ഫോറവും സ്പോർട്സ്മാൻഷിപ്പും ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഫോറത്തിന്റെയും സ്പോർട്സ്മാൻഷിപ്പിന്റെയും ഉദ്ഘാടനം കൽപ്പറ്റ നാരായണൻ നിർവഹിച്ചു. പ്രൊഫഷണൽസ് വളരെയധികം ക്രിയേറ്റീവും ആവേണ്ടതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ... Read More
