Tag: KOYILANDY
യു. രാജീവൻ മാസ്റ്റർ അനുസ്മരണ പരിപാടികൾ തുടങ്ങി
വൈകീട്ട് നാലിന് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു.രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി ... Read More
പിഷാരികാവ് കാളിയാട്ടത്തിന് നാടൊരുങ്ങുന്നു
ഏട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഏപ്രില്‍ 5- ന് കാളിയാട്ടത്താേടെ സമാപിക്കും കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടത്തിന് ഒരുക്കങ്ങൾ തുടങ്ങി. മാർച്ച് 29-നാണ് കൊടിയേറ്റം. ഏട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ... Read More
ജനാധിപത്യ വിരുദ്ധതയെ ചെറുക്കാൻ സാംസ്‌കാരിക സംഗമം
ബിനീഷ് മണിയൂർ, സജീവൻ അരങ്ങ്, മധു കുറുവങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ നാടൻ പാട്ടും 'ചോദ്യം' എന്ന നാടകവും അവതരിപ്പിച്ചു. ഫാസിസത്തേയും അവസരവാദത്തേയും ചെറുത്തു തോൽപ്പിക്കലാകണം ആസന്നമായ തെരഞ്ഞെടുപ്പിൽ കലാ സാംസ്കാരിക പ്രവർത്തകരുടെ ലക്ഷ്യമെന്ന് കവി ... Read More
കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് മരിച്ചനിലയിൽ
മൃതദേഹത്തിനടുത്ത് നിന്നും ലഹരിമരുന്ന് സിറിഞ്ച് കണ്ടെത്തി. കോഴിക്കോട്: കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. അണേല ഊരാളി വീട്ടിൽ പ്രജിത്തിൻ്റെയും ഗംഗയുടെയും മകൻ അമൽ സൂര്യ(27)നെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് ... Read More
കിടപ്പിൻ്റെ മടുപ്പിൽ നിന്ന് ഉത്സവ ലഹരിയിൽ
പൊയിൽക്കാവ് ക്ഷേത്രോത്സവത്തിലെ സസ്നേഹം പരിപാടി വേറിട്ട അനുഭവമായി കൊയിലാണ്ടി: പൊയിൽക്കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന "സസ്നേഹം 2024" - പരിപാടി വ്യത്യസ്തവും മാനുഷിക മുഖമുള്ളതുമായി. വർഷങ്ങളായി പരസഹായമില്ലാതെ നാല് ചുമരുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത ... Read More
വഴിയടഞ്ഞ് നന്തി നിവാസികൾ; ജനകീയ മാർച്ചും ധർണയും നടത്തി
മേൽപാലം വന്നതോടെ രണ്ട് ലവൽ ക്രോസും അടച്ചു. പുറത്തേക്ക് പോവാൻ 2 കിലോമീറ്റർ ചുറ്റി നന്തിക്കാർ കൊയിലാണ്ടി : നന്തി റയിൽവേ അടിപ്പാത നിർമ്മിക്കുക, യാത്രാ സൗകര്യം നിഷേധിച്ച് വേലി കെട്ടി വഴി അടക്കുന്നത് ... Read More
ഇടതുമുന്നണി ചരിത്ര വിജയം നേടും മുഹമ്മദ് റിയാസ്
കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കണ്‍വന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ.കെ. ... Read More
