Tag: KOYILANDY
മനോജ്.കെ ജയൻ ശനിയാഴ്ചയെത്തുന്നു; ഒരിക്കൽ കൂടി മുചുകുന്നിൽ
മനോജ്. കെ. ജയൻ്റെ അഭിനയ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ഷൂട്ടിന് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണ് മുചുകുന്ന് കോട്ടയിൽ ക്ഷേത്രപരിസരം. കൊയിലാണ്ടി: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം പ്രസിദ്ധ സിനിമതാരം മനോജ്.കെ ജയൻ മുചുകുന്നിലെത്തുന്നു. ... Read More
വില്ലൻ ചുമയല്ല എന്നാൽ ചുമ വില്ലനാകും
കിടത്തിച്ചികിത്സ വേണ്ടിവരുന്നില്ലെങ്കിലും ദൈനം ദിന ജീവിതത്തെ ഇത് വലിയ തോതിൽ ബാധിക്കുന്നുണ്ട്. കൊയിലാണ്ടി: സംസ്ഥാനത്ത് വൈറസ് ബാധ കാരണത്താൽ ഉണ്ടാകുന്ന വിട്ടുമാറാത്ത ചുമ വ്യാപകമാകുന്നു. വില്ലൻ ചുമയാേട് സാദൃശ്യമുണ്ടെങ്കിലും ഇത് വില്ലൻ ചുമയല്ലെന്നാണ് വിദ്ഗ്ധരുടെ ... Read More
എളമരം കരീമും കെ.കെ. ശൈലജയും സ്ഥാനാർഥികളാവും
കോഴിക്കോട്ടും വടകരയിലും മത്സരം തീപാറും. കോഴിക്കോട്: ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനമായതായി അറിയുന്നു . ഔദ്യാേഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് കരുതുന്നത്. കോഴിക്കോടും വടകരയിലും മത്സരം ശക്തമാകുമെന്നുറപ്പാണ്. വടകരയിൽ എൽഡിഎഫിനുവേണ്ടി കെ.കെ ... Read More
മഹാത്മാ പുരസ്കാര നിറവിൽ മൂടാടി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം 2022-2023 സാമ്പത്തിക വർഷം ഏറ്റെടുത്ത് നടപ്പാക്കിയ പ്രവർത്തികൾ കൂടി കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചത്. കൊയിലാണ്ടി : സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മഹാത്മാ പുരസ്കാരം സ്വന്തമാക്കി മൂടാടി ഗ്രാമപഞ്ചായത്ത്. ... Read More
കൊയിലാണ്ടി നഗരസഭ ബജറ്റ് 2024- 25
സമഗ്ര കുടിവെള്ള പദ്ധതി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ ബജറ്റ് 2024- 25 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ അവതരിപ്പിച്ചു. ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് ... Read More
രണ്ടരസെന്റ് ഭൂമി ഡേറ്റാബാങ്കിൽ വീടിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി എത്ര നാൾ
വീടുണ്ടാക്കാൻ നഗരസഭ ലൈഫ് പദ്ധതിയിൽ തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ താമസിക്കുന്ന റെയിൽവേപ്പാതയോരത്ത് വീട് നിർമിക്കാൻ അനുമതിയില്ല. കൊയിലാണ്ടി: കുടുംബനാഥൻ തങ്ങളിൽ നിന്നും വിട്ടു പിരിഞ്ഞതിന്റെ വേദനയിൽ നിന്നും രാജിയും മക്കളും ഇനിയും കരകയറിയിട്ടില്ല. ... Read More
തെളിനീരിന് ഇനി കളിമൺ കിണർ
നിറവ്യത്യാസവും കട്ടികൂടിയെ വെള്ളവും പ്രശ്നമാകുന്നവർക്കിത് പരിഹാരമാവുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. കൊയിലാണ്ടി: ശുദ്ധജലം പലപ്പോഴും പരിഹരിക്കപ്പെടാത്ത അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് പലർക്കും . വെള്ളം ഉണ്ടായിട്ടും അതിന് ഗുണമേന്മയില്ലാത്തതിനാൽ കഷ്ടപ്പെടുന്ന തുരുത്യാട്ട് സുശാന്തിന് തുണയായത് മലപ്പുറം തവനൂരിലെ ... Read More
