Tag: KOYILANDY
കൊയിലാണ്ടി സ്റ്റേഡിയം പാട്ടക്കരാർ പുതുക്കൽ: ഇന്ന് മന്ത്രിസഭാ സബ് കമ്മിറ്റി യോഗം
റവന്യൂ മന്ത്രി എ പി അനിൽകുമാർ അധ്യക്ഷനാകുന്ന മന്ത്രിസഭാ സബ് കമ്മിറ്റി യോഗം ഉച്ചയ്ക്ക് 12.30ന് നടക്കും. കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ ചിരകാല അഭിലാഷമായ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന്റെ പാട്ടക്കരാർ സംബന്ധിച്ച വിഷയത്തിൽ ഇന്ന് ... Read More
നവീകരിച്ച ജിവി എച്ച് എസ്സ് എസ്സ് – റെയിൽവേ സ്റ്റേഷൻ റോഡ് കൊയിലാണ്ടി നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്കൂളിന് മുൻപിലൂടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന പാത നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി . ടി യുടെ ... Read More
ബിജെപി ചേമഞ്ചേരി ഏഴാം വാർഡ് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു
ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട് ഉൽഘാടനം ചെയ്തു കൊയിലാണ്ടി:ചേമഞ്ചേരി പഞ്ചായത്തിലെഏഴാം വാർഡിൽ വിവിധപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ബിജെപി ചേമഞ്ചേരി ഏഴാം വാർഡ് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു. ബി.ജെ.പി ... Read More
കെ എസ് എസ് പി യു. ചിങ്ങപുരം യൂണിറ്റും ശ്രീധരൻ പള്ളിക്കര ഗ്രന്ഥ ആലയവും ചേർന്ന് വായന ദിനത്തിന്റെ ഭാഗമായിക്വിസ് മത്സരം നടത്തി
വായന ശാല പ്രസിഡന്റ് രയരോത് സജികുമാർ അധ്യക്ഷനായി ചിങ്ങപുരം :കെ എസ് എസ് പി യു. ചിങ്ങപുരം യൂണിറ്റും ശ്രീധരൻ പള്ളിക്കര ഗ്രന്ഥ ആലയവും ചേർന്ന് വായന ദിനത്തിന്റെ ഭാഗമായി ഇന്ന് വീരവഞ്ചേരി എൽ ... Read More
വായനയും എഴുത്തും വിദ്യാർത്ഥികളുടെ കരുത്ത്: നിമ്ന വിജയ്
പന്തലായനി ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം ഉൾപ്പെടെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം മലയാളത്തിലെ യുവ എഴുത്തുകാരി നിമ്ന വിജയ് നിർവഹിച്ചു. കൊയിലാണ്ടി:പന്തലായനി ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം ഉൾപ്പെടെ വിവിധ ക്ലബുകളുടെ ... Read More
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: പെരുവട്ടൂർ വൃന്ദാവനം അംഗൻവാടിയിൽ വിപുലമായ ക്യാമ്പ്
ഹെൽത്ത് ഇൻസ്പെക്ടർ എലിസബത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയിഷ, അംഗൻവാടി അധ്യാപികമാരായ പ്രസീദ എൻ. കെ., സുനിത കെ. എം. എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി: ഭാരതത്തെ പോളിയോ വിമുക്ത രാജ്യമായി നിലനിർത്തുന്നതിനുള്ള ... Read More
കെ എ എസ് കോളേജ് കോൺവെക്കേഷൻ സെറിമണി എംഎൽഎ ഉദ്ഘാടനം ചെയ്തു
കോൺവെക്കേഷൻ സെറിമണി കൊയിലാണ്ടി എംഎൽഎ ശ്രീ പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ശ്രീ എൽ ജി ലിജീഷ് ബിരുദ്ധധാരികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. കൊയിലാണ്ടി : കൊയിലാണ്ടി ആർട്സ് ആൻഡ് ... Read More
