
ബിജെപി ചേമഞ്ചേരി ഏഴാം വാർഡ് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു
- ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട് ഉൽഘാടനം ചെയ്തു
കൊയിലാണ്ടി:ചേമഞ്ചേരി പഞ്ചായത്തിലെഏഴാം വാർഡിൽ വിവിധപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ബിജെപി ചേമഞ്ചേരി ഏഴാം വാർഡ് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട് ഉൽഘാടനം ചെയ്തു .സത്യൻ മാസ്റ്റർ അദ്ധ്യക്ഷനായി ചടങ്ങിൽ ഏഴാം വാർഡ് മെമ്പർ കെ കെ സരീഷ് ഉപഹാരസമർപ്പണം നടത്തി. ഉണ്ണികൃഷ്ണൻ കോട്ട്,ദിനേശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
CATEGORIES News
