Tag: KOYILANDY
കേരള സ്കൂൾ ഒളിമ്പിക്സിൽ കബഡി കിരീടം കൊയിലാണ്ടി സബ്ജില്ലയ്ക്ക്
ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പാലക്കാട് സബ്ജില്ലയെ പരാജയപ്പെടുത്തിയാണ് കൊയിലാണ്ടി കിരീടം സ്വന്തമാക്കിയത്. കൊയിലാണ്ടി: സ്കൂൾ ഒളിമ്പിക്സിലെ ഗെയിംസ് ഇനമായ കബഡി മത്സരത്തിൽ കൊയിലാണ്ടി സബ്ജില്ല സ്റ്റേറ്റ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പാലക്കാട് സബ്ജില്ലയെ ... Read More
ലോഗോ പ്രകാശനം ചെയ്തു
ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കരുണാകരൻ നായർ ഹണിഡ്യു ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണം, ചുറ്റമ്പലം ജീർണ്ണോ ദ്ധാരണം, അനുബന്ധ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ നവീകരണ ... Read More
കൊയിലാണ്ടി സബ്ജില്ലാ ജൂനിയർ ഫുട്ബോൾ മേള കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു
ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി. കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ലാ ജൂനിയർ വിഭാഗം ഫുട്ബോൾ മേള കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു. ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി. ... Read More
കൊയിലാണ്ടിയിൽ സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് സ്വാഗതസംഘം രൂപീകരിച്ചു
സ്വാഗതസംഘം രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കേരള സ്റ്റേറ്റ് സൈക്കിൾ പോളോ അസോസിയേഷന്റെ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17, 18, 19, 20 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കും. ... Read More
കൊയിലാണ്ടിയിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു
പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത് മേപ്പയ്യൂർ:കൊയിലാണ്ടിയിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. മേപ്പയ്യൂർ എടത്തിലമുക്കിൽ പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് കുട്ടിയെ ... Read More
കൊയിലാണ്ടി സബ്‌ജില്ലാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
മത്സരങ്ങൾ എം.ജി. ബൽരാജ് കളിക്കാരെ പരിചയപ്പെട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി സബ്‌ജില്ലാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. സബ്‌ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.മത്സരങ്ങൾ എം.ജി. ബൽരാജ് ... Read More
ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് മൂടാടി ശ്രീ നാരായണ ലൈബ്രറി യു കേളപ്പനെ ആദരിച്ചു
രാവിലെ പതാക ഉയർത്തുകയും വൈകുന്നേരം അക്ഷരദീപം കൊളുത്തുകയും ചെയ്തു ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് മൂടാടി ശ്രീ നാരായണ ലൈബ്രറി മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകനും ലൈബ്രറിയുടെ സിക്രട്ടിയും ലൈബ്രേറിയനുമായയു കേളപ്പനെ ആദരിച്ചു. രാവിലെ പതാക ഉയർത്തുകയും വൈകുന്നേരംഅക്ഷരദീപം ... Read More
