Tag: KOYILANDY
കലോൽസവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സിന് തുടക്കമായി
ബസ്സ്റ്റാൻഡ് പരിസരത്തെ വേദിയിൽ പ്രശസ്ത സാഹിത്യകാരനായ ശത്രുഘ്നൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ കലോൽസവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സിന് തുടക്കമായി. കൊയിലാണ്ടിയിൽ ജനിച്ചു വളർന്ന അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ യു.എ.ഖാദറിൻ്റെ ഗ്രന്ഥമായ ... Read More
കലോത്സവ നഗരിയിൽ പവലിയൻ ഒരുക്കി മൂടാടി വീമംഗലം യുപി സ്കൂൾ
പവലിയൻ സന്ദർശിക്കുന്നവർക്ക് വിത്തുകളും, തുണി സഞ്ചികളും സൗജന്യമായി നൽകി കൊണ്ടാണ് ഇവർ മാതൃകയായത് കൊയിലാണ്ടി:കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയിൽ ശ്രദ്ധേയമായ പവലിയൻ ഒരുക്കി മൂടാടി വീ മംഗലം യുപി സ്കൂൾ ജീവനി സീഡ് ... Read More
കൊയിലാണ്ടിയെ ആവേശത്തിലാഴ്ത്തി ജില്ലാ കലോത്സവം
അത്യന്തം വാശിയേറിയ മത്സരമാണ് ഓരോ സബ്ജില്ലയും കാഴ്ചവയ്ക്കുന്നത്. കൊയിലാണ്ടി:64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിര കൊയിലാണ്ടിയുടെ തീരത്തെ ആവേശത്തിലാറാടിക്കുമ്പോൾ 22 സ്റ്റേജുകളിലും മത്സരം പുരോഗമിക്കുന്നു. നവംബർ 24,25,26, 27,28 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ ... Read More
കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു
സ്‌റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഉജ്ജല ബാല്യം പുരസ്കാര ജേതാവ് മാസ്റ്റർ ആദികേശ് പി. നിർവ്വഹിച്ചു. കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ജില്ലയിലെ സംഗീതാധ്യാപകൾ ചേർന്ന് സ്വാഗതഘാനം ... Read More
കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു
കോഴിക്കോട് ഡിഡിഇ അസീസ് ടി പതാക ഉയർത്തി. കൊയിലാണ്ടി:കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു. കോഴിക്കോട് ഡിഡിഇ അസീസ് ടി പതാക ഉയർത്തി. റിസപ്ഷൻ കമ്മിറ്റി കൺവീനർ സി കെ ബാലകൃഷ്ണൻ ... Read More
കലയുടെ മാമാങ്കത്തിന് ഇന്ന് അരങ്ങുണരും
ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് മാസ്റ്റർ ആദികേശ് പി ആണ് ഉദ്ഘാടനം നിർവ്വഹിക്കുക. കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് അരങ്ങുണരും. രാവിലെ 10 മണിക്ക് സ്റ്റേഡിയം ഗ്രൗണ്ടിൽ ഉദ്ഘാടനം നടക്കും. ... Read More
നവംബർ 25 ന് വൈകീട്ട് 5 മണി മുതൽ സാംസ്കാരിക വേദിയിൽ തിരി തെളിയും
കലോൽസവ ഫണ്ട് കൂടാതെ പ്രവർത്തിക്കുന്ന ഏക കമ്മറ്റിയും സാംസ്കാരിക കമ്മറ്റിയാണ്. 64 മത് റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ മൽസരമില്ലാത്ത ഏകവേദി സാംസ്കാരിക വേദി ആണ്. കലോൽസവ ഫണ്ട് കൂടാതെ പ്രവർത്തിക്കുന്ന ഏക കമ്മറ്റിയും ... Read More
