Tag: KOYILANDY
മങ്കുണ്ടുംകര ഫുട്പാത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു
നഗരസഭയിലെ 34-ാം ഡിവിഷനിൽ കൊരയങ്ങാട് നിന്നും പയറ്റുവളപ്പിൽ ഭാഗത്തേക്ക് പോകുന്ന ഫുട്പാത്താണിത് കൊയിലാണ്ടി: നഗരസഭയിലെ 34-ാം ഡിവിഷനിൽ കൊരയങ്ങാട് നിന്നും പയറ്റുവളപ്പിൽ ഭാഗത്തേക്ക് പോകുന്ന മങ്കുണ്ടുംകര ഫുട്പാത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങളായി ഈ ... Read More
നിർധന കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നൽകിക്കൊണ്ട് മനുഷ്യസ്‌നേഹത്തിനും മത മൈത്രിക്കും മാതൃകയായി; സിറാജുദ്ദീൻ ബഡുവന്റകത്ത്
കൊയിലാണ്ടി എം.എൽ.എ അഡ്വ.കെ.പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രവാസിയായ സിറാജുദ്ദീൻ ബഡുവൻ്റകത്ത് വീടോ സ്‌ഥലമോ ഇല്ലാത്ത രണ്ട് നിർധന കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നൽകിക്കൊണ്ട് മനുഷ്യസ്‌നേഹത്തിനും മത മൈത്രിക്കും മാതൃകയായി. ആന്തട്ട ഗവ. ... Read More
കൊയിലാണ്ടി സബ്ജില്ല കബഡി മത്സരം നടന്നു
ജി.എം.യു.പി. വേളൂർ സ്കൂൾ പ്രധാനാധ്യാപിക സിന്ധു ബി. മത്സരം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ല കബഡി മത്സരം പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശകരമായി നടന്നു. സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ... Read More
ദേശാഭിമാനി അക്ഷരമുറ്റം പ്രശ്നോത്തരി മത്സരം നാളെ
ഏതാണ്ട് 2 കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുക. കൊയിലാണ്ടി :ദേശാഭിമാനി അക്ഷരമുറ്റം പ്രശ്നോത്തരി മത്സരം സപ്തംബർ 9 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കേരളത്തിലെ മുഴുവൻ സ്കൂളുകളിലും നടക്കും.എൽ പി, ... Read More
കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ റെഡ് ക്രോസ് സ്കാർഫിങ് സെറിമണി സംഘടിപ്പിച്ചു
റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ബാലൻ സി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ റെഡ് ക്രോസ് സ്കാർഫിങ് സെറിമണി സമുചിതമായി സംഘടിപ്പിച്ചു. റെഡ് ക്രോസ് ... Read More
വരം റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
വരം റസിഡന്റ്സ് അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി അഖില നിർവഹിച്ചു കൊയിലാണ്ടി:മുചുകുന്ന് വടക്കുഭാഗത്ത് 144 കുടുംബങ്ങൾ ചേർന്ന് രൂപീകൃതമായ വരം റസിഡന്റ്സ് അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ... Read More
ചേമഞ്ചേരിയിൽ സി പി ഐ എം നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി: സി പി ഐ എം നേതൃത്വത്തിൽ ചേമഞ്ചേരിയിൽ നടന്ന കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ... Read More
