
ചേമഞ്ചേരിയിൽ സി പി ഐ എം നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി
- കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി: സി പി ഐ എം നേതൃത്വത്തിൽ ചേമഞ്ചേരിയിൽ നടന്ന കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ രവീന്ദ്രൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ ശ്രീനിവാസൻ സ്വാഗതവും എം പി അശോകൻ നന്ദിയും പറഞ്ഞു.
CATEGORIES News
