Tag: KOYILANDY
നവരാത്രി ആഘോഷം; ഇന്ന് സുസ്മിതയുടെ ഗസൽ
ഇന്നത്തെ പ്രോഗ്രാമായ ഗസലിൽ പ്രശസ്ത ഗായികയായ സുസ്മിത പാടുന്നു. ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഗീതോത്സവം - 2025 എന്ന പരിപാടി നടക്കുന്നു. സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക മണ്ഡപത്തിൽ ... Read More
നന്തി-കിഴൂർ റോഡ് അടക്കാൻ അടക്കാൻ അനുവദിക്കില്ല
വളരെ വീതികുറഞ്ഞ സർവീസ് റോഡിൽ ഇരുഭാഗത്തേക്കും വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കില്ല. മൂടാടി: മൂടാടി പഞ്ചായത്ത് ജനകീയ കമ്മിറ്റി അനിശ്ചിത കാല സമരത്തിലേക്ക്.നന്തി-ചെങ്ങോട്ട് കാവ് ബൈപാസ് കടന്നുപോകുന്നത് നിലവിൽ പൊതുമരാമത്ത് വകുപ്പിൻ്റ ഉടമസ്ഥതയിലുള്ളതും മൂടാടി- ... Read More
കുറുവങ്ങാട് ഗവ. ഐ ടി ഐയിൽ വിവിധട്രേഡുകൾക്ക് സീറ്റ് ഒഴിവുകൾ
അവസാന തിയതി 2025 സെപ്തംബർ 30. കൊയിലാണ്ടി:കുറുവങ്ങാട് ഗവ. ഐ ടി ഐ യിൽ എൻ സി വി ടി അംഗീകാരമുള്ള രണ്ടു വർഷ കോഴ്സായ ആയ സർവ്വേയർ ട്രേഡിൽ എസ്.ടി വിഭാഗത്തിനും ഒരു ... Read More
അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ
പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലെപീടികയുടെ മുകളിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കൊയിലാണ്ടി:കൊയിലാണ്ടി മാർക്കറ്റിനു സമീപം പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലെപീടികയുടെ മുകളിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .മുണ്ട് ഉടുത്തിട്ടുണ്ട്,ഷർട്ടില്ല.രാവില ... Read More
അയൽകൂട്ട സംഗമം നടത്തി
സിഡിഎസ് തല ഉദ്ഘാടനം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗര സഭ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ അയൽകൂട്ട സംഗമം നടത്തി. ചെറിയ മങ്ങാട് ... Read More
പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം കെ എസ് എസ് പി യു
ജില്ലാ ട്രഷറർ എൻ കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു. മുപ്പത്തി മൂന്നാം സമ്മേളനത്തിൽ ആവശ്യപ്പെട്ട പ്രമേയത്തിലെ എല്ലാ ആനുകൂല്യങ്ങളും ... Read More
കൊയിലാണ്ടി നഗരസഭയിൽ സാനിറ്ററി മാലിന്യ ശേഖരണത്തിന് തുടക്കം കുറിച്ചു
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ഓഫീസ് പരിസരത്ത് വച്ച് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവഹിച്ചു കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റി സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ആക്രി എന്ന ഏജൻസിയും ചേർന്ന് നഗരസഭയിലെഎല്ലാ വീടുകളിൽ ... Read More
