Tag: KOYILANDY
കാർഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സൗഗന്ധിക കെ കൊയിലാണ്ടി
നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ ചലനം മെന്റ്റർർഷിപ്പിന്റെ ഭാഗമായി സൗഗന്ധിക കെ കൊയിലാണ്ടിക്ക് തുടക്കമിട്ടു.കാർഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ... Read More
ഇടത് ഭരണം മുങ്ങുന്ന കപ്പൽ- മുല്ലപ്പള്ളി രാമചന്ദ്രൻ
പുന്നോളി കുഞ്ഞികൃഷ്ണൻ നായരുടെ ഒന്നാം ചരമ വാർഷികത്തിൽ പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യോളി: സംസ്ഥാനത്തെ ഇടത് ഭരണം ഏത് നിമിഷവും മുങ്ങുന്ന കപ്പലാണ് ... Read More
വീട്ടിലെ കോഴിക്കൂട്ടിൽ പെരുമ്പാമ്പ്
ഇന്നു രാവിലെയും കോഴിക്കൂട്ടിൽ നിന്നും ഒച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കാണുന്നത് കൊയിലാണ്ടി: അരങ്ങാടത്ത് മണത്തല വി ബീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂട്ടിലുണ്ടായിരുന്ന മൂന്നു കോഴികളെ പെരുമ്പാമ്പ് ഭക്ഷിക്കുകയും,അഞ്ചോളം ... Read More
മലരി പുരന്ദരദാസർ പുരസ്കാരം ജയശ്രീ രാജീവിന്
ഒക്ടോബർ ഒന്നിന് നവരാത്രി സംഗീതോത്സവ വേദിയിൽ വെച്ച് പാലക്കാട് പ്രേം രാജ് അവാർഡ് നൽകും കൊയിലാണ്ടി:മലരി കലാമന്ദിരത്തിന്റെ പന്ത്രണ്ടാമത് സംഗീത പിതാമഹൻ പുരന്ദര ദാസർ പുരസ്കാരത്തിന് പ്രശസ്ത കർണാടക സംഗീതജ്ഞയായ ജയശ്രീ രാജീവ് അർഹയായി. ... Read More
സി പി ഐ എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ സമാപിച്ചു
വൈകീട്ട് മുത്താമ്പിയിൽ നടന്ന സമാപന പൊതുയോഗം സിപിഐഎം ജില്ല കമ്മറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:സി.പി ഐ എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ സമാപിച്ചു. വൈകീട്ട് മുത്താമ്പിയിൽ നടന്ന ... Read More
വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ജമാൽ മദനി കൊല്ലം ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു കാപ്പാട് :കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കാപ്പാട് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ... Read More
സി.പി.ഐ.എം കൊയിലാണ്ടി നഗരസഭവികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി
മന്ദമംഗലത്ത് വെച്ച് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ജാഥാ ലീഡർ കെ.ഷിജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. മന്ദമംഗലത്ത് വെച്ച് ജില്ലാ സെക്രട്ടറി ... Read More
