Tag: KOYILANDY
ആർട്ടിസ്റ്റ് ശശി കോട്ടിനെ അനുസ്മരിച്ചു
വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം ആർട്ടിസ്റ്റ് ജയൻ ബിലാത്തികുളം ഉദ്ഘാടനം ചെയ്തു പൂക്കാട്: പ്രശസ്ത ചിത്രകാരനും, രംഗപടകലാ വിദഗ്ധനുമായിരുന്ന ആർട്ടിസ്റ്റ് ശശി കോട്ടിനെ പൂക്കാട് കലാലയം അനുസ്മരിച്ചു. കാലത്ത് മുപ്പത് ചിത്രകാരന്മാരുടെ വര പ്രണാമത്തോടെ ... Read More
കെ.പി.എസ്.ടി.എ. മേലടിയിൽ സ്വദേശ് മെഗാ ക്വിസ്സ് നടത്തി
സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ:കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാതല സ്വദേശ് മെഗാക്വിസ്സ് നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് ... Read More
രക്ത ശാലി ഔഷധ നെൽകൃഷി നടീൽ ഉത്സവം
ചടങ്ങ് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. മൂടാടി: കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയും എഫ് എം ആർ ഇന്ത്യ ആശാനികേതൻ നന്തി ബസാറും സംയുക്തമായി കര നെൽകൃഷി ആരംഭിച്ചു. ആശാനികേതനിലെ ... Read More
ഭിന്ന ശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ
അഭയം ചേമഞ്ചേരിയിലെ ഒരു മാസത്തെ ഭക്ഷണച്ചെലവ് കെ എസ്എസ് പിയു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു കൊയിലാണ്ടി:ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെഎസ്എസ് പിയു പന്തലായനി ബ്ലോക്ക് ... Read More
മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി
ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ ഭദ്രദീപം തെളിയിച്ചു കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷപണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ് പണിക്കർ, ... Read More
കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദനത്തിലെ കുറ്റക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുക- അഡ്വ കെ. പ്രവീൺ കുമാർ
ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ സദസ്സ് ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ ... Read More
കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ പൂനിലാമഴ പരിപാടിശ്രദ്ധേയമായി
പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത നാടക നടൻ പൗർണമി ശങ്കർ നിർവഹിച്ചു പയ്യോളി: കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്യ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ ആറാമത് വാർഷികത്തോട്നുബന്ധിച്ച് നടത്തുന്ന പൂനിലാമഴ ഗാനാലാപന മത്സരം ശ്രദ്ധേയമായി.തെരഞ്ഞെടുത്ത 15 കലാകാരന്മാർ പ്രത്യേകം സജ്ജമാക്കിയ ... Read More
