Tag: KOYILANDY
ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ നടന്നു
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു വിയ്യൂർ:വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി വിയ്യൂരിൽ നടന്നു. അസോസിയേഷൻ സെക്രട്ടറി ബാബു. ടി.പി. സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അനിൽകുമാർ. എ.വി. അധ്യക്ഷത വഹിച്ചു. ... Read More
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി; ബാലസഭ ബാലസംഗമം സംഘടിപ്പിച്ചു
കുട്ടികൾക്ക് പഠനോപകരണങ്ങൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു വിതരണം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി ബാലസഭ ബാലസംഗമം സംഘടിപ്പിച്ചു. ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ ... Read More
‘കാരണവർക്കൂട്ടം’ വയോജനസംഗമം നടത്തി
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനസംഗമം - കാരണവർക്കൂട്ടം ഇ എം എസ് ടൗൺഹാളിൽ വെച്ച് നടത്തി .ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ... Read More
ഓണാഘോഷവും വിപണന മേളയും ആരംഭിച്ചു
പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി:മൂടാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി എസും ചേർന്ന് നടത്തുന്ന ഓണാഘോഷവും വിപണന മേളയും ആരംഭിച്ചു. മൂടാടിയിൽ നിന്നാരംഭിച്ച ഘോഷയാത്ര നന്തിയിൽ സമാപിച്ചു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ... Read More
പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു
പുസ്തകങ്ങൾ പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് ഏറ്റുവാങ്ങി വിയ്യൂർ: വിയ്യൂർ വീക്ഷണം കലാവേദിയുടെ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി സാഹിത്യകാരനും അധ്യാപകനുമായ ഷാജി കീഴരിയൂർ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. പുസ്തകങ്ങൾ പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് ... Read More
അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” സംഘടിപ്പിച്ചു
നഗരസഭയിലെ 71 അങ്കണവാടിയിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ മാനസിക ഉല്ലാസവും കലാപരമായ കഴിവുകളും പ്രകടിപ്പിച്ച് പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത് കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ 2025- 26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയായ ... Read More
മൂടാടിയിൽ പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു
വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി:മൂടാടി ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പാക്കുന്ന പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു. കുടുംബശ്രീ യൂനിറ്റുകളും സ്വയം സഹായ സംഘങ്ങൾ ചെണ്ടുമല്ലിയും വാടാമല്ലിയും കൃഷിഭവൻ മുഖേന നൽകിയ ... Read More
