Tag: KOYILANDY
ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
കൂട്ടായ്മ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ: കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:പൊതുജനാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ പാർട്ടി ... Read More
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ എൻ എസ് എസ് യൂണിറ്റിന്റെ കൈയ്യെഴുത്തു മാസികയായ ‘അറിവിന്റെ കൂടാരം’ പുറത്തിറങ്ങി
എഴുത്തുകാരൻ രാധാകൃഷ്‌ണൻ എടച്ചേരി പ്രകാശന കർമ്മം നിർവ്വഹിച്ചു കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക 'അറിവിന്റെ കൂടാരം' പ്രകാശനം ചെയ്തു. എഴുത്തുകാരൻ രാധാകൃഷ്‌ണൻ ... Read More
ലൈബ്രറികൾക്കുള്ള ഗ്രാൻ്റ് വർദ്ധിപ്പിക്കണം-ബ്ലൂമിംഗ് ആർട്സ്
പുസ്തകങ്ങൾക്ക് വില കൂടിയ സാഹചര്യത്തിൽ അപര്യാപ്തമായ ഗ്രാൻ്റാണ് ഇപ്പോൾ വിതരണം ചെയ്ത് വരുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി മേപ്പയ്യൂർ: ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാനായി നൽകുന്ന ഗ്രാൻ്റ് വർദ്ധിപ്പിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ ... Read More
ഹിരോഷിമ നാഗസാക്കി ദിനാചരണം വിപുലമായി ആചരിച്ചു
ഹെഡ്മാസ്റ്റർപി. കെ അരവിന്ദൻ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയും സിത്താര ടീച്ചർ സംസാരിക്കുകയും ചെയ്തു കന്നൂർ: കന്നൂര് ഗവ: യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം വിപുലമായി ആചരിച്ചു. ഹെഡ്മാസ്റ്റർ പി. കെ അരവിന്ദൻ ... Read More
കൊയിലാണ്ടി റയിൽവേ സ്റ്റേഷൻ നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങളും മറ്റും മെച്ചപ്പെടുത്തുന്നതിനും ഉന്നത തലത്തിൽ കൊടുത്ത നിവേദനത്തിന് മറുപടി ലഭിച്ചു
കൊയിലാണ്ടിയിലെ ഗിരീഷിന്റെ നേതൃത്വത്തിൽ ഉന്നത തലത്തിൽ കൊടുത്ത നിവേദനത്തിനാണ് മേൽ പറഞ്ഞ മറുപടി കിട്ടിയത്. കോയിലാണ്ടി:കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ വരുമാനത്തിലെ കുത്തനെയുള്ള വർധനവ് കാരണം ഇപ്പോൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ എൻഎസ്‌ജി ഗ്രേഡ് 3 ... Read More
ഫാർമസിസ്റ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
സി ഐ ടി യൂ ജില്ലാ കമ്മറ്റി അംഗം സി.അശ്വനി ദേവ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:പത്ത് മാസം മുൻപ് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് ... Read More
പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിനെ ആദരിക്കുന്നു
പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയുടെയും സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൻ്റെയും നേതൃത്വത്തിലാണ് ആദരിക്കുന്നത്. കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ... Read More
