Tag: KOYILANDY

പൊയിൽക്കാവ് യു പി സ്കൂളിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിച്ചു

പൊയിൽക്കാവ് യു പി സ്കൂളിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിച്ചു

NewsKFile Desk- July 30, 2025 0

സ്കൂളിൽ കൃഷി ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു പൊയിൽക്കാവ്:പൊയിൽക്കാവ് യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിച്ചു. മനുഷ്യരെയും സസ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുക എന്ന ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് ഒന്ന് രണ്ട് ... Read More

ബാലൻനായരുടെ ഓർമ്മകളിൽ പിഷാരികാവ് ഭക്തജന സമിതി; പിഷാരികാവ് ഭക്തജന സമിതി യോഗം അനുശോചിച്ചു

ബാലൻനായരുടെ ഓർമ്മകളിൽ പിഷാരികാവ് ഭക്തജന സമിതി; പിഷാരികാവ് ഭക്തജന സമിതി യോഗം അനുശോചിച്ചു

NewsKFile Desk- July 30, 2025 0

പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റിയുമായ കൊട്ടിലകത്ത് ബാലൻ നായരുടെ നിര്യാണത്തിൽ പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം അനുശോചിച്ചു. പ്രസിഡന്റ് ... Read More

പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

NewsKFile Desk- July 30, 2025 0

മാണിക്യമ്മ മരുന്നോളി വിതരണോദ്ഘാടനം നിർവ്വഹിച്ചു ചിങ്ങപുരം: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ 'അന്നം അമൃതം' പദ്ധതിയുടെ ഭാഗമായി പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം ചെയ്തു. മാണിക്യമ്മ മരുന്നോളി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ... Read More

കാർഗിൽ ദിനം ആചരിച്ചു

കാർഗിൽ ദിനം ആചരിച്ചു

NewsKFile Desk- July 28, 2025 0

യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഇമ്മിണിയത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു കൊയിലാണ്ടി:കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ഇരുപത്തിയാറാമത് കാർഗിൽ ദിനം ആചരിച്ചു. ഈശ്വരപ്രാർത്ഥനയോടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിച്ചു ... Read More

ഹിൽ ബസാറിലെ നൻമ റസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

ഹിൽ ബസാറിലെ നൻമ റസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

NewsKFile Desk- July 28, 2025 0

മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജാ പട്ടേരി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു മൂടാടി: ഹിൽ ബസാറിലെ നൻമ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് ... Read More

റോഡിന്റെ ശോചനീയാവസ്ഥ അവസ്ഥ താൽക്കാലികമായി പരിഹരിച്ചു

റോഡിന്റെ ശോചനീയാവസ്ഥ അവസ്ഥ താൽക്കാലികമായി പരിഹരിച്ചു

NewsKFile Desk- July 28, 2025 0

സിപിഐഎം പെരുവട്ടൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കോറിവേസ്റ്റ് ഇറക്കി റോഡിന്റെ അറ്റകുറ്റപ്പടികൾ താൽക്കാലികമായി പരിഹരിച്ചത് കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായ അവസ്ഥ താൽക്കാലികമായി പരിഹരിച്ചു. സിപിഐഎം പെരുവട്ടൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ... Read More

കുറുവങ്ങാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിന് സമീപം 11 കെ.വി ലൈനിൽ മരം വീണു

കുറുവങ്ങാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിന് സമീപം 11 കെ.വി ലൈനിൽ മരം വീണു

NewsKFile Desk- July 28, 2025 0

ഒഴിവായത് വൻ ദുരന്തം കുറുവങ്ങാട്: സംസ്ഥാന പാതയിൽ കുറുവങ്ങാട് 11 കെ.വി ലൈനിൽ മരം വീണു. പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിന് സമീപമാണ് മരം വീണത് . വിവരം അറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി, കൊയിലാണ്ടി ... Read More