Tag: KOYILANDY
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ വായനം 2025 സമാപിച്ചു
ചടങ്ങ് നഗരസഭ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വായനം 2025 സമാപിച്ചു. ചടങ്ങ് നഗരസഭ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. വികസനകാര്യ ... Read More
പ്രഭാഷണവും അനുമോദന സദസ്സും
നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. പുളിയഞ്ചേരി; കെ.ടി ശ്രീധരൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ മാറുന്ന വായന എന്ന വിഷയത്തിൽ പ്രഭാഷണവും ഉന്നത വിജയം കൈവരിച്ചവർക്കുള്ള ഉപഹാര വിതരണവും നടന്നു.പരിപാടി നഗരസഭ ... Read More
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ് ഉദ്ഘാടനം നിർവ്വഹിച്ചു പയ്യോളി :തച്ചൻകുന്നു ഭാവന കലാവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ ... Read More
ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോകോളും പുസ്തക പ്രകാശനം ചെയ്തു
പരിപാടി ഡോക്ടർ ഐസക്ക് ഈപ്പൻ ഉദ്ഘാടനം ചെയ്തു മൂടാടി: ശ്രീനാരായണ ലൈബ്രറി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ സി കെ വാസു മാസ്റ്റർ എഴുതിയ ചെറുകഥാ സമാഹാരം ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോകോളും എന്ന ... Read More
ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു
പരിപാടി പുളിയഞ്ചേരി യുപി സ്കൂൾ പ്രധാന അധ്യാപിക ഷംന എസ് എൻ ഉദ്ഘാടനം ചെയ്തു വിയ്യൂർ: വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു. പരിപാടി പുളിയഞ്ചേരി യുപി ... Read More
ബഷീർ ദിനത്തിൽ ബ്ലൂമിംഗ് ആർട്സ് ‘ആദരവ്’ പരിപാടി സംഘടിപ്പിച്ചു
ചടങ്ങിന് ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ:ബഷീർ ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ 'ആദരവ്' പരിപാടി സംഘടിപ്പിച്ചു. യുവ എഴുത്തുകാരി അക്ഷയ സാരംഗ്, ബ്ലൂമിംഗ് ലൈബ്രറിയിൽ നിന്ന് 2024-25 വർഷത്തിൽ ഏറ്റവും ... Read More
ബഷീർ അനുസ്മരണം നടത്തി
ചടങ്ങ് സാംസ്കാരിക പ്രവർത്തകനും കവിയുമായ കരുണാകരൻ കലാമംഗലത്ത് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: എളാട്ടേരി അരുൺലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക പ്രവർത്തകനും കവിയുമായ ... Read More
