Tag: KOZHIKODE

ബീച്ചിനടുത്ത് യുവാക്കളുടെ അക്രമം, പരിക്കേറ്റവർ ആശുപത്രിയിൽ

ബീച്ചിനടുത്ത് യുവാക്കളുടെ അക്രമം, പരിക്കേറ്റവർ ആശുപത്രിയിൽ

NewsKFile Desk- May 11, 2025 0

ഇന്നലെ അർദ്ധരാത്രിയായിരുന്നു യുവാക്കൾ തമ്മിൽ അടിപിടി നടന്നത് കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ രണ്ടു പേർക്ക് കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റു. വാക്ക് തർക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ... Read More

എസ്എസ്എൽസി ഫലം; ഷഹബാസിന് എഴുതിയ പരീക്ഷയിൽ പരീക്ഷയിൽ എ പ്ലസ്

എസ്എസ്എൽസി ഫലം; ഷഹബാസിന് എഴുതിയ പരീക്ഷയിൽ പരീക്ഷയിൽ എ പ്ലസ്

NewsKFile Desk- May 11, 2025 0

നിയമ പോരാട്ടവുമായി പിതാവ് താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട ചു​ങ്കം പാ​ലോ​റ​ക്കു​ന്ന് മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സി​ന് (15) എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം വ​ന്ന​പ്പോ​ൾ ഐ.​ടി പ​രീ​ക്ഷ​യി​ൽ എ ​പ്ല​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഷ​ഹ​ബാ​സി​ന്റെ സു​ഹൃ​ത്തു​ക്ക​ളും ... Read More

മഴ ഇത്തവണ നേരത്തെ എത്തിയേക്കും:വിലങ്ങാട് പുനരധിവാസം പാതിവഴിയിൽ തന്നെ

മഴ ഇത്തവണ നേരത്തെ എത്തിയേക്കും:വിലങ്ങാട് പുനരധിവാസം പാതിവഴിയിൽ തന്നെ

NewsKFile Desk- May 10, 2025 0

മഴ ഇത്തവണ നേരത്തേ എത്തുമെന്നാണ് പ്രവചനം വിലങ്ങാട് :കാര്യമായ പുനരധിവാസ പ്രവർത്തനങ്ങൾ ഇനി നടക്കില്ലെന്നതിനാൽ, വിലങ്ങാട്ടെ ഉരുൾപൊട്ടൽ മേഖലയിൽ ഭീഷണി നേരിടുന്ന വീട്ടുകാരെ ഇത്തവണയും ക്യാംപുകളിലേക്കു മാറ്റും. മഴ ഇത്തവണ നേരത്തേ എത്തുമെന്നാണ് പ്രവചനം. ... Read More

ഇന്ത്യൻ ആർമിയെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം

ഇന്ത്യൻ ആർമിയെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം

NewsKFile Desk- May 10, 2025 0

രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി കക്കോടി:ഇന്ത്യൻ ജനതയെയും ഇന്ത്യൻ ആർമിയെയും അപമാനിക്കുന്ന രീതിയിൽ ഫെയ്‌സ് ബുക് പോസ്‌റ്റിട്ട കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബരാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ... Read More

ശേഖരിക്കുന്ന മാലിന്യം നിർമാർജനം ചെയ്യാതെ ഹരിതകർമ്മ സേന

ശേഖരിക്കുന്ന മാലിന്യം നിർമാർജനം ചെയ്യാതെ ഹരിതകർമ്മ സേന

NewsKFile Desk- May 10, 2025 0

ആഴ്ചകൾ മുൻപു ശേഖരിച്ച മാലിന്യം പലയിടങ്ങളിലായി റോഡരികിലും മറ്റും സൂക്ഷിച്ചത് തെരുവുനായ അടക്കമുള്ളവ ചാക്കുകൾ കടിച്ചു കീറി റോഡിൽ ചിതറി. കുന്നമംഗലം: ഹരിത കർമസേന വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റ‌ിക് അടക്കമുള്ള മാലിന്യം വീണ്ടും ... Read More

കടലുണ്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ മിന്നൽ പണിമുടക്ക് നടത്തി തോണിക്കാർ

കടലുണ്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ മിന്നൽ പണിമുടക്ക് നടത്തി തോണിക്കാർ

NewsKFile Desk- May 10, 2025 0

തോണിക്കാരുടെ പണിമുടക്കിൽ ദൂരസ്‌ഥലങ്ങളിൽ നിന്നെത്തിയ ഒട്ടേറെ പേർ നിരാശരായി മടങ്ങി. കടലുണ്ടി: തോണിത്തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്, കടലുണ്ടി കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തിയ സഞ്ചാരികളെ വലച്ചു. ഭൂരിഭാഗം തോണികളും ഇന്നലെ സർവീസ് നടത്തിയില്ല. ... Read More

നിപ; മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ

നിപ; മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ

NewsKFile Desk- May 10, 2025 0

നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ. ഇതുവരെ പരിശോധിച്ച 13 പേരുടെയും ... Read More