Tag: KOZHIKODE

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

NewsKFile Desk- April 21, 2025 0

അനുശോചനയോഗം നഗരസഭ കൗൺസിലർ വി.വി ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ വി.വി ഫക്രുദ്ദീൻ ഉദ്ഘാടനം ... Read More

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

NewsKFile Desk- April 21, 2025 0

കഴിഞ്ഞ ദിവസം രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് ജില്ലകളിൽ യെല്ലോ ... Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്

NewsKFile Desk- April 19, 2025 0

സ്ട്രീറ്റ് ലൈറ്റിൻ്റെ തൂണിൽ പിടിച്ചു പുഴയിലേക്ക് ചാടാൻ നിൽക്കുന്ന യുവാവിനെയാണ് പൊലീസ് കണ്ടത് കോഴിക്കോട്: വെള്ളിയാഴ്‌ച പുലർച്ചെ മൂന്നുമണിയോടെ പൊലീസ് എമർജൻസി നമ്പറിലേക്ക് ഒരു ആത്മഹത്യ ശ്രമ സന്ദേശമെത്തി. പിന്നെ ഒട്ടും വൈകിയില്ല, മാറാട് ... Read More

നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

NewsKFile Desk- April 19, 2025 0

ഇന്നലെ കളിക്കാൻ പോയി വൈകിട്ട് 7 മണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് ഓമരശ്ശേരി: നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ഷാഫിയുടെയും ഫൈറൂസയുടെയും ... Read More

ഇന്ത്യയിൽ നടക്കുന്നത് മതം രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഫാസിസം -കെ.എൻ.എ. ഖാദർ

ഇന്ത്യയിൽ നടക്കുന്നത് മതം രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഫാസിസം -കെ.എൻ.എ. ഖാദർ

NewsKFile Desk- April 18, 2025 0

മാധ്യമപ്രവർത്തകനും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനുമായിരുന്ന ഐ.വി. ബാബു അനുസ്‌മരണത്തിൽ 'ഇന്ത്യൻ ഫാസിസത്തിന് പ്രായപൂർത്തിയായോ' എന്ന പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം വടകര : ഭരണഘടനയെ നോക്കുകുത്തിയാക്കി ഇന്ത്യയെ മതാധിഷ്‌ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുസ്ല‌ിംലീഗ് ... Read More

ദേശീയപാത മൂന്നു വരിയിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിച്ചു

ദേശീയപാത മൂന്നു വരിയിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിച്ചു

NewsKFile Desk- April 18, 2025 0

മലാപ്പറമ്പിലെ കുരുക്കഴിഞ്ഞു കോഴിക്കോട്: മലാപ്പറമ്പ് ജംക്‌ഷനിലെ വെഹിക്കിൾ ഓവർപാസിനടിയിൽ ദേശീയപാതയുടെ 3 വരിയിലൂടെ ഇരുഭാഗത്തേയ്ക്കും ഗതാഗതം തുടങ്ങിയതോടെ ഗതാഗതക്കുരുക്കിന് പരിഹാരമായി. രാമനാട്ടുകര ഭാഗത്തേക്കു മാത്രമായിരുന്നു നേരത്തേ ഗതാഗതം അനുവദിച്ചത്. ഇപ്പോൾ കണ്ണൂർ ഭാഗത്തേക്കും വാഹനങ്ങൾ ... Read More

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

NewsKFile Desk- April 18, 2025 0

യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു കോഴിക്കോട്: താഴെ പടനിലം ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. അമ്പലവയലിൽ നിന്നു മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്നു കാർ. യാത്രക്കാരായ ബിനു, ശൈലേന്ദ്രൻ എന്നിവർ ... Read More