Tag: KOZHIKODE
പോലീസിൽ പരാതി നൽകി അമ്മ: മകനെ ലഹരിവിമുക്‌ത കേന്ദ്രത്തിലാക്കി
കാക്കൂർ പൊലീസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പിനും പരാതി നൽകും കോഴിക്കോട് :ലഹരി മാഫിയയുടെ കയ്യിൽപ്പെട്ട് മകൻ നശിച്ചുകൊണ്ടിരിക്കുന്നതു കാണാൻ കഴിയാഞ്ഞിട്ടാണ് പൊലീസിൻ്റെ സഹായം തേടിച്ചെന്നത്. മൂന്നു നാലു ദിവസം ആവശ്യപ്പെട്ടെങ്കിലും പൊലീസ് ... Read More
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പേരാമ്പ്ര: സംസ്ഥാനപാതയിൽ കൈതക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഭീമ ഫർണിച്ചറിന് സമീപത്ത് രാത്രി 11.45 ഓടെയായിരുന്നു അപകടം. അപകടത്തിൽ വാളൂർ സ്വദേശികളായ അഭയ്, മജീൻ, കരുവണ്ണൂർ സ്വദേശി ശരൺ ... Read More
കാട് വെട്ടിയില്ല; കക്കയം ഡാം സൈറ്റ് റോഡിൽ യാത്രക്കാർ ദുരിതത്തിൽ
മരക്കൊമ്പുകൾ ഉൾപ്പെടെ റോഡിലേയ്ക്ക് നിൽക്കുന്നതു വാഹനങ്ങൾക്കു തടസ്സമാകുന്നു കൂരാച്ചുണ്ട്: ടൂറിസ്‌റ്റ് കേന്ദ്രമായ കക്കയം ഡാം സൈറ്റിലേയ്ക്ക് എത്താനുള്ള ഏക വഴിയായ കക്കയം ഡാം സൈറ്റ് റോഡരികിലെ കാട് വെട്ടിമാറ്റാത്തതു കാരണം വിനോദ സഞ്ചാരികൾക്കും വാഹന ... Read More
മൾബറി പറിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു
കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ മുനവ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല നാദാപുരം:മൾബറി പറിക്കാൻ വേണ്ടി കിണറിന്റെ അരമതിലിൽ കയറിയ കുട്ടി കാൽവഴുതി കിണറ്റിൽ വീണു മരിച്ചു. മാമുണ്ടേരി നെല്ലില്ലുള്ളതിൽ ... Read More
നഗരമധ്യത്തിൽ നടുറോഡിൽ യുവതികളെ പീഡിപ്പിച്ചു; യുവാവിനെ കോഴിക്കോട്ടുനിന്നു പിടികൂടി ബെംഗളൂരു പൊലീസ്
യുവതികളെ ഒരാൾ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു ബെംഗളുരു: ലൈംഗികാതിക്രമക്കേസിലെ പ്രതിയെ കേരളത്തിലെത്തി അറസ്‌റ്റ് ചെയ്‌ത് ബെംഗളുരു പൊലീസ്. ബെംഗളുരുവിലെ കാർ ഷോറൂമിൽ ഡ്രൈവറായ സന്തോഷിനെ (26) ആണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ... Read More
വിദ്യാഭ്യാസ മുന്നേറ്റം ഖാഇദെമില്ലത്തിന്റെ ആഹ്വാന ഫലം- ഹാരിസ് ബീരാൻ
ഐ.സി.എസ് 40-ാം വാർഷികത്തിന് സമാപനം കൊയിലാണ്ടി: ഖാഇദെമില്ലത്ത് നടത്തിയ ആഹ്വാനം ഏറ്റെടുത്ത് സീതി സാഹിബും ബാഫഖിതങ്ങളും മുസ് ലിംലീഗും നടത്തിയ ശ്ര മകരമായ ദൗത്യത്തിന്റെ ഫല മാണ് വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ നേട്ടങ്ങളെന്ന് അഡ്വ.ഹാരിസ് ... Read More
സൗജന്യ പ്രഷർ,ഷുഗർ പരിശോധന നടത്തി
എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധന കൊയിലാണ്ടി :എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് സൗജന്യ പ്രഷർ,ഷുഗർ പരിശോധന നടത്തി. ടെക്നീഷ്യൻ ആദിത്യ നടുക്കണ്ടി പി.കെ ... Read More
