Tag: KOZHIKODE
മലാപ്പറമ്പ് ഓവർപാസ് ജംക്‌ഷൻ ദേശീയപാതയിൽ 3 വരി തുറക്കുന്നു
പൈപ്പ് മാറ്റി സ്‌ഥാപിച്ചത് കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട്: രാമനാട്ടുകര വെങ്ങളം ദേശീയപാതയിൽ മലാപ്പറമ്പ് ഓവർപാസ് ജംക്‌ഷനിൽ 3 വരി ടാറിങ് പൂർത്തിയായതോടെ ഗതാഗതത്തിനു ഇന്ന് ഉച്ചയ്ക്കു ശേഷം പൂർണമായും തുറക്കും. പാച്ചാക്കിൽ ജംക്ഷനിലും മലാപ്പറമ്പ് ... Read More
സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽകി
ചടങ്ങ് ഡോക്ടർ മോഹനൻ നടുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :ജിവിഎച്ച്എസ്എസ് കൊയിലാണ്ടി സ്കൂളിലെ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സുരേഷ്. സി, മുഹമ്മദ് ജമാലുദ്ദീൻ. കെ, ഗിരീഷ്. ഇ, എന്നിവർക്ക് യാത്രയപ്പ് നൽകി. ... Read More
കോഴിക്കോട് ഇനി അതിരൂപത
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ.ഇന്ന് നടന്ന മാർപ്പാപ്പയുടെ വത്തിക്കാൻ പ്രഖ്യാപനത്തിലാണ് അതിരൂപതയായി കോഴിക്കോടിനെ ഉയർത്തിയത്. ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ... Read More
കുടുംബശ്രീ പ്രീമിയം കഫെ ഉദ്ഘാടനം ചെയ്തു
ജില്ലയിൽ കുടുബശ്രീ ആരംഭിക്കുന്ന ആദ്യത്തെ പ്രീമിയം കഫെയാണ് കൊയിലാണ്ടിയിലേത് കൊയിലാണ്ടി : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റിന്റെ ഉദ്ഘാടനം വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ... Read More
അശാസ്ത്രീയത പ്രചരിപ്പിക്കുന്നവരെ സാമൂഹ്യദ്രോഹികളെന്ന് വിളിക്കാം -മുഖ്യമന്ത്രി
ഇത്തരക്കാർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി വടകര:സമൂഹത്തിൽ അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തോട് വിമുഖത കാട്ടുന്നവരെ സാമൂഹ്യ ദ്രോഹികൾ എന്ന് വിളിക്കാമെന്നും ഇത്തരക്കാർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ... Read More
എം.ടിയുടെ വെങ്കല പ്രതിമ നിർമ്മിക്കും
തിരുവനന്തപുരത്ത് അവതരിപ്പിച്ച സംസ്ഥാന ലൈബ്രറി കൗൺ സിൽ ബജറ്റിലാണ് തീരുമാനം കോഴിക്കോട്: മിഠായിത്തെരുവ് കവാടത്തിലെ എസ്.കെ. പൊറ്റെക്കാട്ട് പ്രതിമക്കും വൈക്കം മുഹമ്മദ് ബഷീർ റോഡിനുമിടയിൽ ഉറൂബ് സ്‌മരകത്തിന് അടുത്തായി മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് മുന്നിൽ ... Read More
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു
വിഷു കണക്കിലെടുത്താണ് നേരത്തെ വിതരണം നടത്തുന്നത് കോഴിക്കോട്:സംസ്ഥാനത്തെ ഈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ഇന്നലെ മുതൽ തുടങ്ങി. വിഷു കണക്കിലെടുത്താണ് വിതരണം. സാധാരണ 25 നാണ് പെൻഷൻ വിതരണം ആരംഭിക്കാറുള്ളത്. പെൻഷൻ വിതരണത്തിനായി ... Read More
