Tag: KOZHIKODE

പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം-ജോയൻ്റ് കൗൺസിൽ

പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം-ജോയൻ്റ് കൗൺസിൽ

NewsKFile Desk- March 7, 2025 0

ജോയൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി റാം മനോഹർ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:2024 ജൂലൈ 01മുതൽ മുൻകാല പ്രാബല്യത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണനടപടികൾ ഉടൻ ആരംഭിക്കണമെന്ന് ജോയൻ്റ് കൗൺസിൽ കൊയിലാണ്ടി മേഖലാ ... Read More

വനിതകൾക്ക് കോഴിക്കോട് ചുറ്റിക്കാണാം വെറും 200 രൂപയ്ക്ക്

വനിതകൾക്ക് കോഴിക്കോട് ചുറ്റിക്കാണാം വെറും 200 രൂപയ്ക്ക്

NewsKFile Desk- March 7, 2025 0

സ്പെഷ്യൽ ട്രിപ്പൊരുക്കി കെഎസ്ആർടിസി കോഴിക്കോട്:വനിതാ ദിനത്തിൽ വനിതകൾക്ക് വേണ്ടി മാത്രമായി സ്പെഷ്യൽ ട്രിപ്പൊരുക്കി കെഎസ്ആർടിസി. നാളെ 200 രൂപയ്ക്ക് കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള ട്രിപ്പാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ബീച്ച്, കുറ്റിച്ചിറ പള്ളി, മാനാഞ്ചിറ സ്ക്വയർ, ... Read More

ചോദ്യപേപ്പർ ചോർച്ച കേസ്; സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യമില്ല

ചോദ്യപേപ്പർ ചോർച്ച കേസ്; സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യമില്ല

NewsKFile Desk- March 6, 2025 0

സ്‌കൂൾ പ്യൂണിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു കൊച്ചി :പത്താം ക്ലാസ് ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി എംഎസ് സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യമില്ല. ഹൈക്കോടതി മുൻകൂർ ... Read More

ഉത്സവകാലത്തെ വൈദ്യുതാലങ്കാരം ; ശ്രദ്ധ വേണമെന്ന് കെഎസ്ഇബി

ഉത്സവകാലത്തെ വൈദ്യുതാലങ്കാരം ; ശ്രദ്ധ വേണമെന്ന് കെഎസ്ഇബി

NewsKFile Desk- March 5, 2025 0

ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കണമെന്ന് നിർദേശം തിരുവനന്തപുരം:കേരളത്തിൽ ഉത്സവകാലമായതോടെ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രതവേണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ പൂർണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും ... Read More

4 ജില്ലകളിൽ ഇന്നലെ ഉയർന്ന അൾട്രാ വയലറ്റ് സാന്നിദ്ധ്യം

4 ജില്ലകളിൽ ഇന്നലെ ഉയർന്ന അൾട്രാ വയലറ്റ് സാന്നിദ്ധ്യം

NewsKFile Desk- March 5, 2025 0

സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ നാല് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയാതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ... Read More

ജനവാസമേഖലയിലെ വന്യജീവികളെ വെടിവെച്ചുകൊല്ലും; തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്

ജനവാസമേഖലയിലെ വന്യജീവികളെ വെടിവെച്ചുകൊല്ലും; തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്

NewsKFile Desk- March 5, 2025 0

എല്ലാ പാർട്ടികളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ കോഴിക്കോട്: ജനവാസമേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാൻ തീരുമാനവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ താൽപര്യമാണ് ഇത്തരമൊരു തീരുമാനമെന്നും നിയമവിരുദ്ധമാണെങ്കിലും എല്ലാ ... Read More

ഷഹബാസ് കൊലപാതകം; മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം

ഷഹബാസ് കൊലപാതകം; മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം

NewsKFile Desk- March 5, 2025 0

ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച മൊബൈലടക്കമുള്ള ഡിവൈസുകളുടെ വിവരവും പോലീസ് തേടുന്നുണ്ട് കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി ഷഹബാസിൻറെ കൊലപാതകത്തിൽ മെറ്റയോട് വിശദീകരണം തേടി അന്വേഷണ സംഘം. കൊലപാതകം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ ... Read More