Tag: KOZHIKODE

ഹോം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി കൊല്ലം ബാഡ്മിൻറൺ പ്ലെയേഴ്സ്

ഹോം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി കൊല്ലം ബാഡ്മിൻറൺ പ്ലെയേഴ്സ്

NewsKFile Desk- March 4, 2025 0

അഭിഷേക് രാജീവിനെ കൊല്ലം ബാഡ്മിൻറൺ പ്ലെയേഴ്സ് ആദരിച്ചു കൊല്ലം:നങ്ങാണത്ത് കണ്ടി പുഷ്പൻ ഗ്രൗണ്ടിൽ കൊല്ലം ബാഡ്മിൻറൺ പ്ലെയേഴ്സ് ആഭിമുഖ്യത്തിൽ ഹോം ബാഡ്മിന്റൺ ടൂർണമെന്റ് നടന്നു .ദേശീയ ഗെയിംസിൽ വോളിബോൾ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ... Read More

ഷഹബാസിന്റെ കൊലപാതകം; ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ

ഷഹബാസിന്റെ കൊലപാതകം; ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ

NewsKFile Desk- March 4, 2025 0

ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി താമരശ്ശേരി : ഷഹബാസിൻ്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി.നേരത്തെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനൽ ജസ്റ്റിസ് ... Read More

ഒറ്റ മഴയിൽത്തന്നെ ടൗൺഹാൾ ചോർന്നു

ഒറ്റ മഴയിൽത്തന്നെ ടൗൺഹാൾ ചോർന്നു

NewsKFile Desk- March 3, 2025 0

23 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 4 മാസമെടുത്ത് ടൗൺഹാൾ നവീകരിച്ചത് കോഴിക്കോട്:നവീകരണം നടത്തി ഉദ്ഘാടനം കഴിഞ്ഞ ടൗൺഹാളിനകത്ത് മഴ പെയ്തതോടെ ചോർച്ച ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി പെയ്‌ത വേനൽ മഴയിലാണ് ടൗൺഹാളിലെ വിവിധ ... Read More

ചൂടും റമദാനും; പഴ വിപണിയിലെ വിലയും കൂടുന്നു

ചൂടും റമദാനും; പഴ വിപണിയിലെ വിലയും കൂടുന്നു

NewsKFile Desk- March 3, 2025 0

ഒരുദിവസംകൊണ്ട് അനാറിന് 30 രൂപയും പൈനാപ്പിളിന് 10 രൂപയും വില കൂടിയതായി വ്യാപാരികൾ പറഞ്ഞു കോഴിക്കോട്:ചൂട് കൂടുന്നതിനൊപ്പം റമദാൻ വ്രതവും തുടങ്ങിയതോടെ പഴ വിപണിയിലും വില കൂടുന്നു. ഒരുദിവസംകൊണ്ട് അനാറിന് 30 രൂപയും പൈനാപ്പിളിന് ... Read More

പവിത്രൻ മേലൂരിൻ്റെ ഫോട്ടോ അനാഛാദനം ചെയ്തു

പവിത്രൻ മേലൂരിൻ്റെ ഫോട്ടോ അനാഛാദനം ചെയ്തു

NewsKFile Desk- March 2, 2025 0

ഫോട്ടോ അനാച്ഛാദനം നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു കൊയിലാണ്ടി: മാധ്യമ പ്രവർത്തകൻ പവിത്രൻ മേലൂർ അനുസ്മരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി പ്രസ് ക്ലബ്ബിൽ ഫോട്ടോ അനാച്ഛാദനം നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. പ്രസിഡന്റ് എ. സജീവ്കുമാർ ... Read More

ജില്ലയിൽ നാളെ 43,904 പേർ എസ്.എസ്.എൽ.സി പരീക്ഷയെഴുതും

ജില്ലയിൽ നാളെ 43,904 പേർ എസ്.എസ്.എൽ.സി പരീക്ഷയെഴുതും

NewsKFile Desk- March 2, 2025 0

മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി ആകെ 204 പരീക്ഷകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത് കോഴിക്കോട്:നാളെ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽനിന്ന് 43,904 പേർ പരീക്ഷയെഴുതും. മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി ആകെ 204 പരീക്ഷകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഏറ്റവും ... Read More

ജാഗ്രതാ സമിതി പുരസ്‌കാരം ഏറ്റുവാങ്ങി കൊയിലാണ്ടി നഗരസഭ

ജാഗ്രതാ സമിതി പുരസ്‌കാരം ഏറ്റുവാങ്ങി കൊയിലാണ്ടി നഗരസഭ

NewsKFile Desk- March 1, 2025 0

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി തിരുവനന്തപുരം:വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2023-24 വർഷത്തെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക് വേണ്ടി നഗരസഭ ചെയർപേഴ്സൺ സുധ ... Read More