Tag: KOZHIKODE
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ കലാതിലകപട്ടം നേടി മിന്റ മനോജ്
പൂക്കാട് സ്വദേശികളായ മനോജ് റിത ദമ്പതികളുടെ മകളാണ് പൂക്കാട്:വാശിയേറിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ കലാതിലകപട്ടം നേടി മിന്റ മനോജ്.സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ അവസാന വർഷ ഗണിത ശാസ്ത്ര വിദ്യാർത്ഥിയായ മിന്റ മനോജ് ... Read More
മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം -സി പി ഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സമ്മേളനം
പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ബാബു പഞ്ഞാട്ടിനെ തിരഞ്ഞെടുത്തു കൊയിലാണ്ടി:സി പി ഐ കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സഖാവ് ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു. വിജയഭാരതി ടീച്ചർ അധ്യക്ഷത ... Read More
തിരുവമ്പാടിയിൽ വിദ്യാർത്ഥിയെ അക്രമിച്ച തെരുവ് നായക്ക് പേവിഷ ബാധ
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വിദ്യാർഥിയെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.പുല്ലൂരാംപാറ സെൻറ് ജോസഫ്‌സ് യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയെയാണ് നായ ആക്രമിച്ചത്. ആക്രമിച്ഛ നായെ പിന്നീട്ട് ... Read More
വാർഷികാഘോഷവും യാത്രയയപ്പും നടത്തി
സത്യചന്ദ്രൻ പൊയിൽകാവിനെ ചടങ്ങിൽ ആദരിച്ചു ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ നൂറ്റിപ്പതിമൂന്നാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന കെ.കെ.സുരേഷ് മാസ്റ്റർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ ... Read More
മീറ്റർ റിഡിംഗില്ലെങ്കിൽ യാത്രാക്കൂലിയില്ല ; എതിർപ്പുമായി ഓട്ടോ തൊഴിലാളികൾ
സ്റ്റിക്കർ പതിക്കാനുള്ള സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനത്തെ എതിർത്ത് ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ കോഴിക്കോട് :സംസ്ഥാനത്തെ ഓട്ടോറിക്ഷകളിൽ ‘മീറ്റർ റിഡിംഗില്ലെങ്കിൽ യാത്രാക്കൂലി നൽകേണ്ടതില്ലെന്ന സ്റ്റിക്കർ പതിക്കാനുള്ള സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനത്തെ എതിർത്ത് ജില്ലയിലെ ... Read More
കൊരയങ്ങാട് തെരുഭഗവതി താലപ്പൊലി മഹോത്സവം; മലബാറിലെ ഗജറാണിമാർക്കായി ആനയൂട്ട് നടത്തി
പിടിയാനകളെ വെച്ച് മലബാറിൽ ആദ്യമായാണ് ആനയൂട്ട് നടത്തുന്നത് കൊയിലാണ്ടി:മലബാറിലെ ഗജറാണിമാർക്കായി ആനയൂട്ട് നടത്തി. കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന്റെ താലപ്പൊലിദിവസമായ ഇന്നു രാവിലെയാണ് ക്ഷേത്രമൈതാനിയിൽ പിടിയാനകൾക്കായി ആനയൂട്ട് നടത്തിയത് .പിടിയാനകളെ ... Read More
പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്‌ണ നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കോഴിക്കോട്: കൊടിയത്തൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ ... Read More
