Tag: KOZHIKODE

കാസർകോട്-തിരുവനന്തപുരം ദേശീയപാത ഈ വർഷം പൂർത്തീകരിക്കും – പി.എ മുഹമ്മദ് റിയാസ്

കാസർകോട്-തിരുവനന്തപുരം ദേശീയപാത ഈ വർഷം പൂർത്തീകരിക്കും – പി.എ മുഹമ്മദ് റിയാസ്

NewsKFile Desk- January 20, 2025 0

മലബാറിലെ ടൂറിസം വികസനത്തിലൂടെ കേരളത്തിന്റെ വികസനമാണ് നടക്കുന്നതെന്നും മന്ത്രി കോഴിക്കോട്: കാസർകോട്- തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ പ്രവർത്തികൾ ഈ വർഷം ഡിസംബറിൽ പൂർത്തിയാകുന്നതോടെ മലബാർ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് ... Read More

യൂത്ത് വോളിബോൾ; പുരുഷ, വനിതാ വിഭാഗങ്ങളിൽ ചാമ്പ്യൻമാരായി കോഴിക്കോട്

യൂത്ത് വോളിബോൾ; പുരുഷ, വനിതാ വിഭാഗങ്ങളിൽ ചാമ്പ്യൻമാരായി കോഴിക്കോട്

NewsKFile Desk- January 20, 2025 0

പുരുഷ ടീമിനെ നയിച്ചത് മുചുകുന്ന് സ്വദേശി മുഹമ്മദ് ഷാദിൽ ചാലക്കുടി : സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിലും പുരുഷവിഭാഗത്തിലും കോഴിക്കോട് ജില്ല ചാമ്പ്യൻമാരായി.പുരുഷ വിഭാഗത്തിൽ കോഴിക്കോട് ജില്ലയെ നയിച്ചത് മുചുകുന്ന് സ്വദേശിയും ... Read More

ഇരുവശത്തും കുഴി;സംസ്ഥാനപാതയിൽ തെരുവത്ത് കടവ് മുതൽ കരുവണ്ണൂർ വരെ ദുരിതയാത്ര

ഇരുവശത്തും കുഴി;സംസ്ഥാനപാതയിൽ തെരുവത്ത് കടവ് മുതൽ കരുവണ്ണൂർ വരെ ദുരിതയാത്ര

NewsKFile Desk- January 19, 2025 0

കഴിഞ്ഞ മഴയിൽ റോഡിന്റെ ഇരുവശങ്ങളിലും വെള്ളം കുത്തിയൊലിച്ച് രൂപപ്പെട്ട കുഴി ഇതുവരെ നികത്തിയിട്ടില്ല നടുവണ്ണൂർ:കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ തെരുവത്ത് കടവ് മുതൽ കരുവണ്ണൂർ വരെ വാഹനയാത്രയും കാൽനട യാത്രയും അപകടത്തിൽ. കഴിഞ്ഞ മഴയിൽ റോഡിന്റെ ... Read More

തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ അഭ്യാസ പ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞു

തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ അഭ്യാസ പ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞു

NewsKFile Desk- January 19, 2025 0

നാലുപേർക്ക് പരിക്ക് തിക്കോടി:കടപ്പുറത്ത് അഭ്യാസപ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന നാലുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഡ്രൈവ് ഇൻ ബീച്ചായ കല്ലകത്ത് കടപ്പുറത്തുനിന്നും വണ്ടിയിൽ അഭ്യാസ പ്രകടനത്തിനിടെയാണ് അപകടമുണ്ടായത്. എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത് . ... Read More

എകെജി ഫുട്ബോൾ മേള; യു17 ടൂർണമെൻ്റിന് തുടക്കം

എകെജി ഫുട്ബോൾ മേള; യു17 ടൂർണമെൻ്റിന് തുടക്കം

NewsKFile Desk- January 19, 2025 0

ജനുവരി 21, 23 തിയ്യതികളിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും കൊയിലാണ്ടി :എകെജി ഫുട്ബോൾ മേളയുടെ യു17 ടൂർണമെൻ്റിന് തുടക്കമായി.പി.വി.ജയചന്ദ്രൻ സ്മാരക ട്രോഫിക്കും കെ.ടി.സുരേന്ദ്രൻ സ്മാരക റണ്ണേഴ്സ് അപ്പിനും വേണ്ടിയുള്ള ടൂർണമെൻ്റിൽ ജില്ലയിലെ 17 ... Read More

മരുന്ന് ക്ഷാമം രൂക്ഷം ;രോഗികൾ ദുരിതത്തിൽ

മരുന്ന് ക്ഷാമം രൂക്ഷം ;രോഗികൾ ദുരിതത്തിൽ

NewsKFile Desk- January 19, 2025 0

മെഡിക്കൽ കോളജിൽ ഹൃദ്രോഗ, വൃക്കരോഗ, അർബുദ രോഗ വിഭാഗങ്ങളിലാണ് ഗുരുതര പ്രതിസന്ധി കോഴിക്കോട്:സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായതോടെ രോഗികൾ വലയുന്നു. മെഡിക്കൽ കോളജിൽ ഹൃദ്രോഗ, വൃക്കരോഗ, അർബുദ രോഗ വിഭാഗങ്ങളിലാണ് ഗുരുതര പ്രതിസന്ധി. ... Read More

ലഹരി വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ

ലഹരി വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ

NewsKFile Desk- January 19, 2025 0

പാളയം ഭാഗത്ത് ലഹരി വിൽപന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത് കോഴിക്കോട്:മാളുകളും ടർഫുകളും കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ . പൊക്കുന്ന് കുറ്റിയിൽതാഴം സ്വദേശി പള്ളിക്കണ്ടി ഹൗസിൽ മുഹമ്മദ് ഫാരിസ് (29), കുണ്ടുങ്ങൽ ... Read More