വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ വായനപക്ഷാചരണത്തിൻ്റെ സമാപനവും ഐ.വി. ദാസ് അനുസ്മരണവും വിജയികൾക്കുള്ള അനുമോദനവും നടത്തി

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ വായനപക്ഷാചരണത്തിൻ്റെ സമാപനവും ഐ.വി. ദാസ് അനുസ്മരണവും വിജയികൾക്കുള്ള അനുമോദനവും നടത്തി

  • മേലടി ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എൻ.എം. ദാമോദരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു

മൂടാടി :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ വായനപക്ഷാചരണത്തിൻ്റെ സമാപനവും ഐ.വി. ദാസ് അനുസ്മരണവും വിജയികൾക്കുള്ള അനുമോദനവും നടത്തി. മേലടി ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എൻ.എം. ദാമോദരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടകപ്രവർത്തകൻ എടത്തിൽ രവി ഐ.വി. ദാസ് അനുസ്മരണം നടത്തി.

ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര അദ്ധ്യക്ഷം വഹിച്ചു. സി. കെ. ബാലകൃഷ്ണൻ, ഡെലീഷ്. ബി, വി.പി. സദാനന്ദൻ , സഫീറ വി.കെ, വിജിത എൻ, ഇ.എം. നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ടി . പി. അബു സ്വാഗതവും എം.സുരേഷ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )