Tag: KOZHIKODE
വിര്യമ്പ്രം സ്വദേശിയായ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി
ബന്ധുക്കൾ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി ബാലുശ്ശേരി:വിര്യമ്പ്രം സ്വദേശിയായ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് നിബ്രാസ് (17) എന്ന വിദ്യാർത്ഥിയെ കാണാതായത്.വിദ്യാർത്ഥി മഞ്ഞ ടീ ഷർട്ടും നീല ജീൻസുമാണ് ... Read More
പരിശോധന കടുപ്പിച്ച് എംവിഡി
ജില്ലയിൽ പരിശോധന തുടരും കോഴിക്കോട്: റോഡപകടങ്ങൾ ദിവസവും കൂടി വരുമ്പോൾ പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ 15 ദിവസങ്ങളിലായി ജില്ലയിൽ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് 3456 നിയമലംഘനങ്ങളാണ് . ... Read More
കോഴിക്കോട് ആകാശവാണിയിൽ ഒഴിവ് ;അപേക്ഷ ക്ഷണിച്ചു
കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ വിഭാഗങ്ങളിൽ ഒഴിവ് കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താവിഭാഗത്തിൽ കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ പാനലുകളിൽ ഉൾപ്പെടുത്തുന്നതിന് ... Read More
വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ച ഡോക്ടർ പോക്സോ കേസിൽ പിടിയിൽ
കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോ. അലൻ ആൻ്റണിയെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത് കോഴിക്കോട്:പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ച ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ... Read More
‘ഒപ്പം’ റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
'ഒപ്പത്തിനൊപ്പരം' പരിപാടിയുടെ ഉദ്ഘാടനം കെ.കെ. നിർമ്മല ടീച്ചർ നിർവഹിച്ചു കീഴരിയൂർ:കീഴരിയൂർ പട്ടാമ്പുറത്ത് താഴ 'ഒപ്പം' റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. 'ഒപ്പത്തിനൊപ്പരം' പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ചെയ്തു.'ഒപ്പം' പ്രസിഡണ്ട് ... Read More
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം ;2027 ജൂണിൽ പൂർത്തിയാക്കും
അടിസ്ഥാനസൗകര്യ വികസനത്തിൽ കേരള ത്തിലെതന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാകാകും കോഴിക്കോട് കോഴിക്കോട്: കോഴിക്കോട് റെയിൽവേസ്റ്റേഷന്റെ നവീകരണം 2027 ജൂണിൽ യാഥാർഥ്യമാകും. 450 കോടി ചെലവുവരുന്ന പ്രവർത്തിയാണ് യാഥാർഥ്യമാകുന്നത്. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ... Read More
മാറിയ പാഠപുസ്തകത്തിൻ്റെ അശാസ്ത്രീയത പരിഹരിക്കണം-കെഎസ്ടിയു
കോഴിക്കോട് ജില്ലാ കെഎസ്ടിയു ജനറൽ സെക്രട്ടറി ടി.ജമാലുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു പയ്യോളി: 2024-25 അധ്യായന വർഷത്തിൽ 1,3,5,7,9 ക്ലാസുകളിൽ നടപ്പിലാക്കിയ പുതിയ പാഠപുസ്തകത്തിൽ ഉൾച്ചേർത്ത പാഠഭാഗങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് കുട്ടികളുടെ മാനസിക വളർച്ചക്ക് ... Read More
