Tag: KOZHIKODE
കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി
എലത്തൂർ പോലീസ് ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിലെ കണ്ടെത്തിയത് കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. എലത്തൂർ പോലീസ് ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിലെ കണ്ടെത്തിയത്. സാമ്പത്തിക ... Read More
സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി തല മത്സരം ;കൊയിലാണ്ടി സ്വദേശി ഗോപീകൃഷ്ണന് മിന്നും ജയം
ഡൽഹിയിൽ നടക്കുന്ന ഇന്റെർ നാഷണൽ മൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി കൊയിലാണ്ടി:ചെന്നൈയിൽ വെച്ച് നടന്ന സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി തല മത്സരത്തിൽ കൊയിലാണ്ടി സ്വദേശി ഗോപീകൃഷ്ണന് വിജയം തെയ്യം തിറ ചമയവിഭാഗത്തിൽ രണ്ടാം ... Read More
കോഴിക്കോട് ട്രേഡ് സെന്റ്ററിലെ ന്യൂ ഇയർ ആഘോഷത്തിന് അനുമതിയില്ല – മേയർ ബീന ഫിലിപ്പ്
പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് മേയർ കോഴിക്കോട്: കോഴിക്കോട് ട്രേഡ് സെന്ററിലെ ന്യൂ ഇയർ ആഘോഷത്തിന് അനുമതിയില്ലെന്ന് മേയർ ബീന ഫിലിപ്പ്. തണ്ണീർത്തടം നികത്തലുമായി ബന്ധപ്പെട്ട പരാതികൾ ... Read More
ആംബുലൻസിന് മുന്നിൽ മാർഗ തടസം സൃഷ്ടിച്ച് സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി എംവിഡി
ഏകദേശം 22 കിലോമീറ്ററോളം ദൂരം ആണ് ആംബുലൻസിനു വഴി തടസം ഉണ്ടാക്കി കോഴിക്കോട്: ആംബുലൻസിന് മുന്നിൽ മാർഗ തടസം ഉണ്ടാക്കി സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ... Read More
തൊഴിൽ മേള ജനുവരി നാലിന്
500ലേറെ പേർക്ക് തൊഴിലവസരം വടകര :ജില്ല എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വടകര എംപ്ലോയ്മെന്റ് എക്സ്ചെഞ്ചും മോഡൽ പോളിടെക്നിക് കോളേജും സംയുക്തമായി വടകര മോഡൽ പോളി ടെക്നിക് കോളേജിൽ ജനുവരി നാലിന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.രാവിലെ ... Read More
കരിപ്പൂർ എയർ പോട്ടിൽ പക്ഷികളെ അകറ്റാൻ 25 അംഗ സംഘം
വിമാനങ്ങളുടെ ലാൻഡിങ്ങിലും ടേക്കോഫിലുമാണ് പക്ഷികൾ ഭീഷണിയാകുന്നത് മലപ്പുറം:കോഴിക്കോട് വിമാനത്താവളത്തിലും വിമാനസർവീസുകൾക്ക് പക്ഷികളുടെ ബുദ്ധിമുട്ട്. കരിപ്പൂരിൽ പക്ഷികളെ തുരത്തുന്നത് 25 അംഗ സംഘമാണ് ഉള്ളത് . മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പ്രവർത്തിക്കുന്നു.വിമാനത്താവള അതോറിറ്റി ... Read More
എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിവെച്ചു
പ്ലാന്റ്റ് അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിവെച്ചു. ഇന്ധന ചോർച്ചയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്ലാന്റിന് ലൈസൻസ് പുതുക്കി നൽകരുതെന്ന് നാട്ടുകാർ ... Read More
