Tag: KOZHIKODE
നരയംകുളത്ത് കാട്ടുപന്നി ശല്യം; വ്യാപക കൃഷിനാശം
കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. കാപ്പുമ്മൽതാഴെ വയലിൽ എരഞ്ഞോളി ഗോവിന്ദൻ കൃഷിയിറക്കിയ ചേന, ചേമ്പ്, കൂർക്ക, കപ്പ എന്നിവ പൂർണമായും നശിപ്പിച്ചു പേരാമ്പ്ര:കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. കാപ്പുമ്മൽതാഴെ വയലിൽ എരഞ്ഞോളി ഗോവിന്ദൻ ... Read More
ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേൻ ഉദ്ഘാടനം ചെയ്തു
പഠനത്തിലും കലാരംഗത്തും മികവു തെളിയിച്ച പ്രതിഭകളെ എം എൽ എ അനുമോദിച്ചു കൊയിലാണ്ടി: മേലൂർ, ആന്തട്ട പ്രദേശത്തെ 62 ഓളം വീടുകൾ ചേർന്ന ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേഷൻ എം എൽ എ കാനത്തിൽ ജമീല ... Read More
കോഴിക്കോടിനെ മാലിന്യമുക്തമാക്കാൻ ഹരിത അയൽക്കൂട്ടങ്ങളെത്തും
കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കാൻ ഒരുങ്ങി 14,305 ഹരിത അയൽക്കൂട്ടങ്ങൾ.മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് അയൽക്കൂട്ടങ്ങളെ ഹരിത വത്കരിക്കുന്ന പദ്ധതി തുടങ്ങിയത്. മാർച്ചിൽ പദ്ധതി അവസാനിക്കാനിരിക്കെ 50 ശതമാനത്തോളം കുടുംബശ്രീകൾ ഹരിത അയൽക്കൂട്ടങ്ങളായത് വലിയ ... Read More
ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പ് ; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി കോഴിക്കോട്: ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മണ്ണെടുക്കുന്ന വാഹനം നാട്ടുകാർ തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാതക്കായി മണ്ണെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. സമരസമിതിയുമായി പൊലീസ് ചർച്ച ... Read More
നാദാപുരത്ത് കടക്കുള്ളിൽ വെച്ചു യുവതിക്കു നേരെ ലൈംഗികാതിക്രമം;കടയുടമ അറസ്റ്റിൽ
കുനിങ്ങാട് സ്വദേശി മുനീറാണ് അറസ്റ്റിലായത് നാദാപുരം: കോഴിക്കോട് നാദാപുരം തണ്ണീർ പന്തലിൽ കടക്കുള്ളിൽ വെച്ചു യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കടയുടമ അറസ്റ്റിൽ. കുനിങ്ങാട് സ്വദേശി മുനീറാണ് അറസ്റ്റിലായത്. കടയിൽ ആരുമില്ലാത്ത സമയത്തു മുനീർ ... Read More
പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ
ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാതയാണ് കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത് കുറ്റ്യാടി: കോഴിക്കോട് ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന നിർദിഷ്ട പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻ ഫീൽഡ് ഹൈവേ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.വയനാട്ടിലേക്കുള്ള യാത്ര പ്രശ്‌നത്തിനും താമരശ്ശേരി ചുരത്തിൽ ... Read More
സേവാഭാരതിയുടെ നേതൃത്വത്തിൽ ദ്വിദിന പാലിയേറ്റീവ് കെയർ പരിശീലനം ആരംഭിച്ചു
ജില്ലയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി 92 പ്രവർത്തകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു കോഴിക്കോട്: ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ പാലിയേറ്റീവ് കെയർ പരിശീലനം ആരംഭിച്ചു. ചടങ്ങിൽ ആരോഗ്യ വകുപ്പ് ... Read More
