Tag: KOZHIKODE
പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടനാരൂപീകരണവും നടന്നു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ സംഗമം ഉദ്ഘാടനം ചെയ്തു മൂടാടി: നൂറാം വാർഷികം ആഘോഷിക്കുന്ന ഗോഖലെ യു.പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ വിദ്യാർത്ഥി സംഘടനാരൂപീകരണവും നടന്നു . ... Read More
പ്രിയ എംടിയ്ക്ക് വിട
ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം കോഴിക്കോട് :മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടിയ്ക്ക് വിട. ആദരസൂചകമായി സർക്കാർ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരേണ്ട മന്ത്രിസഭായോഗം അടക്കം ... Read More
എംഎസ്‌എഫ് കൊയിലാണ്ടി മുനിസിപ്പൽ തലനവാഗത സംഗമം
എംഎസ്‌എഫ് കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി സ്വാഹിബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: എം എസ്‌എഫ് കൊയിലാണ്ടി മുനിസിപ്പൽ തല നവാഗത സംഗമഉദ്ഘാടനം നടേരി ശാഖയിൽ എംഎസ്‌എഫ് കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി സ്വാഹിബ് മുഹമ്മദ് ഉദ്ഘാടനം ... Read More
ക്രിസ്മസ്, ന്യൂ ഇയർ; എക്സൈസ് സ്പെഷൽ ഡ്രൈവിൽ ജില്ലയിൽ 83 പേർ അറസ്റ്റിൽ
ഡിസംബർ ഒമ്പതിനാരംഭിച്ച സ്പെഷ ൽ ഡ്രൈവിൽ ഇതുവരെ 452 റെയ്ഡുകൾ നടന്നു കോഴിക്കോട്: ക്രിസ്‌മസ്, പുതുവത്സരാഘോ ഷങ്ങളുടെ മുന്നോടിയായി എക്സൈസ് സ്പെഷൽ ഡ്രൈവിൽ 105 അബ്കാരി കേസുകളും 20 എൻ.ഡി.പി.എസ് കേസുകളും 247 കോട്‌പ ... Read More
ചോദ്യപേപ്പർ ചോർച്ച:പൊലീസിന് മുന്നിൽ ഹാജരാകാതെ ഷുഹൈബ്
ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു കോഴിക്കോട്:പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിദേശത്തേക്ക് ഷുഹൈബ് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ... Read More
ടിപ്പർ ലോറിക്ക് ഓട്ടത്തിനിടെ തീ പിടിച്ചു
ലോറി ഷാഫി ചുടലമുക്കിന്റെ ഉടമസ്‌ഥതയിലുള്ളതാണ് കോഴിക്കോട്:ഓട്ടത്തിനിടെ ടിപ്പർ ലോറിക്ക് തീ പിടിച്ചു. കട്ടിപ്പാറ കോളിക്കൽ മുണ്ടപ്പുറത്ത് കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്.ഈങ്ങാപ്പുഴയിൽ നിന്നും ബോളർ കയറ്റി വരുന്നതിനിടെ കോളിക്കൽ മുണ്ടപ്പുറത്തെത്തിയപ്പോൾ കാബിനിൽ നിന്നും ... Read More
കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുക
വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത് വടകര : കാരവാനിനകത്ത് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുകയെന്ന് കണ്ടെത്തൽ. വാഹനത്തിലെ ... Read More
