Tag: KOZHIKODE

കുടുംബ സംഗമം നടന്നു

കുടുംബ സംഗമം നടന്നു

NewsKFile Desk- December 22, 2024 0

പരിപാടിയിൽ നാല് തലമുറയുടെ സംഗമം നടന്നു കൊയിലാണ്ടി: അരിക്കുളം ചെറിയാമൻകണ്ടി മീത്തൽ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയിൽ നാല് തലമുറയുടെ സംഗമം നടന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ ... Read More

സ്കൂ‌ൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം; 45കാരൻ അറസ്റ്റിൽ

സ്കൂ‌ൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം; 45കാരൻ അറസ്റ്റിൽ

NewsKFile Desk- December 22, 2024 0

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.മാവൂർ കൽപ്പള്ളി സ്വദേശി പുന്നോത്ത് വീട്ടിൽ അലിയാർ (45) നെയാണ് മാവൂർ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ... Read More

എംടി വാസുദേവൻനായരുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല

എംടി വാസുദേവൻനായരുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല

NewsKFile Desk- December 22, 2024 0

കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ... Read More

ബ്ലാക്ക് സ്പോട്ടുകളിൽ വാഹന പരിശോധന; 750 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി

ബ്ലാക്ക് സ്പോട്ടുകളിൽ വാഹന പരിശോധന; 750 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി

NewsKFile Desk- December 21, 2024 0

വിവിധയിടങ്ങളിലെ പരിശോധനയിൽ 20 ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും മറ്റു ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്തു കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ റോഡുകളിൽ തുടരെ അപകടങ്ങളുണ്ടാകുന്ന ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ ... Read More

കനാലിലേക്ക് കാർ മറിഞ്ഞ് അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കനാലിലേക്ക് കാർ മറിഞ്ഞ് അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

NewsKFile Desk- December 21, 2024 0

ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിന്റെ വാതിൽ വെട്ടിപ്പൊളിച്ച് കാറിലുള്ളവരെ പുറത്തെടുത്തത് ആയഞ്ചേരി:കടമേരി-കീരിയങ്ങാടി കനാൽ പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ജാതിയേരിയിൽനിന്നും വള്ളിയാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ബന്ധുക്കളായ ഒരു ... Read More

സീബ്രാലൈനുകളിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതെ വാഹനങ്ങൾ

സീബ്രാലൈനുകളിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതെ വാഹനങ്ങൾ

NewsKFile Desk- December 21, 2024 0

തിരക്കുള്ള ഗവ. ആശുപത്രിക്കുമുന്നിലെ ലൈനിലൂടെ നടന്നു പോകുന്ന രോഗികൾ അടക്കം പേടിയോടെയാണ് റോഡ് മുറിച്ചു കടക്കുന്നത് കുറ്റ്യാടി:സീബ്രാലൈനുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ വാഹന ഡ്രൈവർമാർ. നാട്ടുകാർ പറയുന്നത് ടൗണിലെ എല്ലാ സീബ്രാലൈനുകളിലും കാൽനടക്കാർക്കിടയിലൂടെ ഡ്രൈവർമാർ വാഹനം ... Read More

സംസ്ഥാനപാതയിൽ കരുമല മേഖലയിൽ അപകടങ്ങൾ കൂടുന്നു

സംസ്ഥാനപാതയിൽ കരുമല മേഖലയിൽ അപകടങ്ങൾ കൂടുന്നു

NewsKFile Desk- December 21, 2024 0

നാട്ടുകാർ ആശങ്കയിൽ എകരൂൽ:സംസ്ഥാനപാതയിൽ കരുമല മേഖലയിൽ അപകടങ്ങൾ കൂടുന്നു. കരുമല വളവ്, ഉപ്പുംപെട്ടി ഭാഗങ്ങളിലായി ഇതിനകം ഏഴ് അപകട മരണങ്ങൾ നടന്നു. അപകടത്തിൽ ഒട്ടേറെ പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് .കഴിഞ്ഞ ദിവസം പുലർച്ചെ ... Read More