Tag: KOZHIKODE

സൗജന്യ പി.എസ്.സിപരിശീലനം

സൗജന്യ പി.എസ്.സിപരിശീലനം

NewsKFile Desk- December 21, 2024 0

20 വരെ അപേക്ഷിക്കാം കോഴിക്കോട് :ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി.എസ്.സി, യു.പി.എസ്. സി പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ... Read More

എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

NewsKFile Desk- December 21, 2024 0

മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. മാസ്‌ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ ... Read More

ദേശീയപാതയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

ദേശീയപാതയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

NewsKFile Desk- December 21, 2024 0

14 പേർക്ക് പരുക്ക് കോഴിക്കോട്: ഫറോക്ക് ചുങ്കം എട്ടേനാല് ദേശീയപാതയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ 6 മണിയോടെ കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസും പാലക്കാട് നിന്നു ... Read More

എം. ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

എം. ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

NewsKFile Desk- December 20, 2024 0

ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിൻ്റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ട‌ർമാർ പറഞ്ഞു കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ... Read More

ബേപ്പൂർ അന്താരാഷ്ട്ര ജലമേള 27ന് തുടങ്ങും

ബേപ്പൂർ അന്താരാഷ്ട്ര ജലമേള 27ന് തുടങ്ങും

NewsKFile Desk- December 20, 2024 0

ഉദ്ഘാടനം 27ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും ബേപ്പൂർ: ബേപ്പൂർ അന്താരാഷ്ട്ര ജലമേള 27ന് ആരംഭിക്കും. സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തിൽ കേരളത്തിന് ഇടം നേടിക്കൊടുക്കാൻ ഫെസ്റ്റിനായതായതായും മേളയുടെ ഭാഗമായി മലബാറിലേക്ക് കൂടുതൽ ... Read More

ഒൻപത് വയസുകാരി കോമയിലായ സംഭവം ; പ്രതിക്ക് മുൻകൂർ ജാമ്യമില്ല

ഒൻപത് വയസുകാരി കോമയിലായ സംഭവം ; പ്രതിക്ക് മുൻകൂർ ജാമ്യമില്ല

NewsKFile Desk- December 19, 2024 0

ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി കോഴിക്കോട്: വടകരയിൽ വാഹനമിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിൽ പ്രതി ഷെജീലിന് മുൻകൂർ ജാമ്യമില്ല. വിദേശത്തുള്ള ഇയാളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ... Read More

പ്രൊഫ.കെ.ഗോപാലകൃഷ്ണൻ സ്മാരക സംവത്സര പ്രഭാഷണം

പ്രൊഫ.കെ.ഗോപാലകൃഷ്ണൻ സ്മാരക സംവത്സര പ്രഭാഷണം

NewsKFile Desk- December 19, 2024 0

കോഴിക്കോട് ആർട്ട് ഗാലറി ആൻഡ് മൂസിയം സൂപ്രണ്ട് പി.എസ്. പ്രിയ രാജൻ പ്രഭാഷണം നടത്തി കോഴിക്കോട്: കവിയും നിരൂപകനും പ്രഭാഷകനുമായിരുന്ന പ്രൊഫ.കെ.ഗോപാലകൃഷ്ണൻ്റെ സ്മരണക്കായി ചേളന്നൂർ ശ്രീ നാരായണ ഗുരു കോളജ് മലയാള വിഭാഗത്തിൻ്റെ സഹകരണത്തോടെ ... Read More