Tag: KOZHIKODE
42 കുപ്പി വിദേശ മദ്യം പിടികൂടി
മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത് കോഴിക്കോട് : 42 കുപ്പി വിദേശ മദ്യം പിടികൂടി. മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. തളിപ്പറമ്പ് സ്വദേശി മുട്ടത്തിൽ മിഥുൻ ... Read More
മരളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടമായി
ആനക്കുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടമായത് കോഴിക്കോട്:മരളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപെട്ടു.ആനക്കുളത്ത് നിന്നും കോഴിക്കോട്ടേക്ക് ബൈക്കിൽ യാത്ര ചെയ്യവേയാണ് പേഴ്സ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പേഴ്‌സ് നഷ്ടമായത്. ഐഡികാർഡും ലൈസൻസും ... Read More
അറബിക് ഭാഷാ ദിനം ആചരിച്ച് ചേമഞ്ചേരി യു.പി സ്കൂൾ
അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി : അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി ചേമഞ്ചേരി യു.പി സ്കൂളിൽ സംഘടിപ്പിച്ച അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സ്കൂൾ ... Read More
പരിശീലനക്യാമ്പ് ആരംഭിച്ചു
സൈക്കിൾ പോളോ മത്സരത്തിൽ പെങ്കെടുക്കുന്ന കായിക താരങ്ങൾക് പത്തു ദിവസത്തെ പരിശീലനക്യാമ്പാണ് നടക്കുക കൊയിലാണ്ടി: സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള കോയമ്പത്തൂർ വെച്ച് നടക്കുന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ പെങ്കെടുക്കുന്ന സംസ്ഥാനത്തിലെ ... Read More
പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ശില്പ ചുമർ സമർപ്പണം പൂർത്തിയായി
ഡോ. എം .കെ കൃപാൽ ശില്പ മതിൽ സമർപ്പിച്ചു പൂക്കാട്:കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാലയം ആർട്ടിസ്റ്റും ഉള്ളി കേന്ദ്രം വൈസ് പ്രിൻസിപ്പലുമായ ആർട്ടിസ്റ്റ് ബിജു കലാലയത്തിന്റെ നേതൃത്വത്തിൽ ശിൽപ ചുമർ നിർമ്മാണം ... Read More
കാലിക്കറ്റിൽ സെനറ്റ് യോഗം തല്ലിപ്പിരിഞ്ഞു
പ്രതിപക്ഷ അംഗങ്ങളുടെ തർക്കം കാരണം ഡിഗ്രി അവാർഡുകൾ മാത്രം പാസാക്കി വി.സി. യോഗം പിരിഞ്ഞു കാലിക്കറ്റ് യൂണിവേഴ്സിറ്റി : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇന്ന് രാവിലെ നടന്ന സെനറ്റ് യോഗം തുടങ്ങി ചർച്ചകൾ ആരംഭിക്കും മുൻപ് ... Read More
കൊയിലാണ്ടി താലൂക്കിൽ ഡിസംബർ മാസം റേഷൻ വിതരണം മുടങ്ങും
റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി:കൊയിലാണ്ടി താലൂക്കിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം മുടങ്ങും. കരിവണ്ണുർ എൻഎഫ് എസ്‌എ ഗോഡൗണിൽ നിന്നും ... Read More
