Tag: KOZHIKODE

തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു

തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു

NewsKFile Desk- December 18, 2024 0

ഇന്ന് രാവിലെ 7.10ന് തിക്കോടിയിൽ നിന്നും കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു തിക്കോടി:തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു. തിക്കോടി പഞ്ചായത്ത് ഹാജിയാരവിട റൗഫ്(65) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.10ന് തിക്കോടിയിൽ ... Read More

ഭരണ വിരുദ്ധ വികാരം വാർഡ് വിഭജനത്തിലൂടെ മറികടക്കാമെന്നത് വ്യാമോഹം – അഡ്വ. കെ. പ്രവീൺ കുമാർ

ഭരണ വിരുദ്ധ വികാരം വാർഡ് വിഭജനത്തിലൂടെ മറികടക്കാമെന്നത് വ്യാമോഹം – അഡ്വ. കെ. പ്രവീൺ കുമാർ

NewsKFile Desk- December 17, 2024 0

അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ കൊയിലാണ്ടിയിൽ യുഡിഎഫിന്റെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു കൊയിലാണ്ടി:അശാസ്ത്രീയ വാർഡ് വിഭനത്തിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് യുഡിഎഫ് കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മാർച്ച് ... Read More

പെൻഷൻകാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെ പത്താം ശമ്പള പരിഷ്കരണ കാലഘട്ടത്തിൽ -മുല്ലപ്പള്ളി രാമചന്ദ്രൻ

പെൻഷൻകാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെ പത്താം ശമ്പള പരിഷ്കരണ കാലഘട്ടത്തിൽ -മുല്ലപ്പള്ളി രാമചന്ദ്രൻ

NewsKFile Desk- December 17, 2024 0

പെൻഷൻകാർ അവരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള പ്രതിജ്ഞ പുതുക്കണം -കെ.സി. ഗോപാലൻ കൊയിലാണ്ടി: സംസ്ഥാനത്തെ പെൻഷൻകാർക്കും ജീവനക്കാർക്കും ഏറ്റവും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടി സർകാർ കാലത്തെ പത്താം ശമ്പളക്കമ്മീഷൻ ജസ്റ്റീസ് രാമചന്ദ്രൻ ... Read More

കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

NewsKFile Desk- December 17, 2024 0

ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിയായ ലക്ഷ്‌മി എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് ... Read More

പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ

പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ

NewsKFile Desk- December 17, 2024 0

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കോഴിക്കോട്:സ്കൂ‌ൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് വയോധികനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവണ്ണൂർ സ്വദേശി തെക്കനംകണ്ടി പറമ്പ് ബൈത്തുൽനൂർ വീട്ടിൽ അബ്ദുൽ അസീസ്(66) നെയാണ് ... Read More

കൃഷിക്കൂട്ട-തൊഴിലുറപ്പ് തൊഴിലാളി സംഗമവും കൃഷി ഓഫീസർക്കുള്ള യാത്രയയപ്പും

കൃഷിക്കൂട്ട-തൊഴിലുറപ്പ് തൊഴിലാളി സംഗമവും കൃഷി ഓഫീസർക്കുള്ള യാത്രയയപ്പും

NewsKFile Desk- December 17, 2024 0

മാരിഗോൾഡ് കൃഷിക്കൂട്ടം ഒരുക്കുന്ന തണ്ണിമത്തൻ വിത്തിടീൽ ഉദ്ഘാടനം കൃഷി ഓഫീസർ വിദ്യ നിർവ്വഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ കൃഷിക്കൂട്ടങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും എഡിഎ പ്രൊമോഷനായി പോകുന്ന കൊയിലാണ്ടി കൃഷി ഓഫിസർ വിദ്യക്കുള്ള ... Read More

ഷിപ്പിങ് ഓപറേഷൻ യോഗം; ശുഭപ്രതീക്ഷയിൽ ബേപ്പൂർ തുറമുഖം

ഷിപ്പിങ് ഓപറേഷൻ യോഗം; ശുഭപ്രതീക്ഷയിൽ ബേപ്പൂർ തുറമുഖം

NewsKFile Desk- December 17, 2024 0

ഉദ്യോഗസ്ഥരും ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികളും വിവിധ കാർഗോ കമ്പനി ഉടമകളും യോഗത്തിൽ പങ്കെടുത്തു ബേപ്പൂർ: സംസ്ഥാന മാരി ടൈം ബോർഡിന്റെ നേതൃത്വത്തിൽ ഇന്നലെ കോഴിക്കോട് ഷിപ്പിങ് ഓപറേഷൻ യോഗം നടന്നു . ചരക്കുകപ്പൽ ... Read More