Tag: KOZHIKODE
‘ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും’ – വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു
തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയാണ് ചർച്ച സംഘടിപ്പിച്ചത് തിരുവങ്ങൂർ :തിരുവങ്ങൂർ സൈരി ഗ്രന്ഥശാല 'ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സന്ധ്യ എം പി ... Read More
വീടിന്റെ ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം
ടെറസിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനായി കയറിയതായിരുന്നു താമരശ്ശേരി :വീടിൻ്റെ ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. താമരശ്ശേരി കരാടി സ്വദേശി കണ്ണൻകുന്നുമ്മൽ വിദ്യാധരൻ (59) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ... Read More
ടയർ കടയിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
പത്തോളം കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് ഒളവണ്ണ:കുന്നത്തുപാലം ഒളവണ്ണ ജംഗ്ഷന് അടുത്തുള്ള ടയർ കടയിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ചാത്തമംഗലം സ്വദേശി അമർജിത്ത് (21) ആണ് ഇന്നലെ പുലർച്ചെ പാലാഴി പാൽകമ്പിനിക്ക് സമീപം ... Read More
എലത്തൂർ ഇന്ധന ചോർച്ച; മണ്ണിൽ കലർന്നതിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ
പ്രദേശത്തെ കിണറുകളെയും ബാധിക്കും കോഴിക്കോട്:കോഴിക്കോട് എലത്തൂർ ഡിപ്പോയിൽ ചോർന്ന ഡീസൽ മണ്ണിൽ കലർന്ന ഭാഗങ്ങളിൽ അതിൻ്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കുമെന്ന് ഉദ്യോഗസ്ഥർ. മണ്ണിൽ കലർന്നഭാഗത്ത് ഭൂഗർഭജലത്തിലേക്ക് ഡീസലിന്റെ അംശം ഇറങ്ങുമെന്ന് സിഡബ്ള്യുആർഡിഎം ഇക്കോളജി ആൻഡ് ... Read More
എലത്തൂരിലെ ഇന്ധന ചോർച്ച; അപകടം സെൻസർ ഗേജ് തകരാറുമൂലം
കോഴിക്കോട്: എലത്തൂർ എച്ച്‌പിസിഎൽ ഡീസൽ ചോർച്ചയിൽ ഉന്നതതല സമിതി സ്ഥിതിഗതികൾ വിലയിരുത്തുന്നതായി മന്ത്രി എ.കെ ശശീന്ദ്രൻ. സെൻസർ ഗേജ് തകരാറുമൂലമാണ് അപകടമുണ്ടായത്. 1500 ലിറ്റർ ഇന്ധനം ആണ് ചോർന്നത്. 800 മീറ്റർ മുതൽ ഒരു ... Read More
തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. സംഗീത മഹത് പ്രതിഭാ സംഗമം സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷനായി. മലബാർ ... Read More
എസ്എൻഡിപി കോളേജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേഴ്‌സിന്റെ ദ്വിദിന ദേശീയ സെമിനാർ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയർസ് ഡയറക്ടർ ജനറൽ ഡോ: ബിവീഷ്.യു.സി മുഖ്യാതിഥിയായി കൊയിലാണ്ടി:കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ "ജനാധിപത്യം സംരക്ഷിക്കുന്നതിൽ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും പങ്ക്' എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. കേരള ഗവണ്മെന്റിന്റെ ... Read More
