Tag: KOZHIKODE
എ.സി കൈമാറി
പ്രയാസം അനുഭവിക്കുന്നവർക്ക് പെരുവട്ടൂർ റിലീഫ് കമ്മിറ്റിയുടെ ഇടപെടൽ മാതൃകപരമാണന്ന് വാർഡ് കൺസിലർ കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തനത്തിൽ പെരുവട്ടൂരിലെയും, പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന പിആർസി പെരുവട്ടൂർ ഹെൽത്ത് & വെൽനെസ്സ് സെന്റർന് എയർ കണ്ടിഷൻ കൈമാറി ... Read More
ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്‌ടം
മുംബൈ പൊലീസാണെന്ന വ്യാജേനയാണ് യുവതിയിൽ നിന്ന് പണം തട്ടിയത് കോഴിക്കോട്: പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിയായ യുവതിക്ക് ഓൺലൈൻ തട്ടിപ്പിൽ മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടപെട്ടു. മുംബൈ പൊലീസാണെന്ന വ്യാജേനയാണ് യുവതിയിൽ നിന്ന് പണം തട്ടിയത്. ... Read More
സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
പ്രതിയെ റിമാൻഡ് ചെയ്തു കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവ് പിടിയിൽ. ഒളവണ്ണ പള്ളിക്കുന്ന് എ.ടി ഹൗസിൽ മുഹ്‌സിനെയാണ് (21) ടൗൺ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തത്. ബൈക്കിലെത്തിയ പ്രതി ... Read More
അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു
1996 ൽ രൂപീകരിച്ച കുടിവെളള പദ്ധതിയാണിത് അരിക്കുളം:അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു.പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അറുപതോളം കുടുംബങ്ങൾ വെള്ളത്തിനായി ഉപയോഗിക്കുന്ന നടുവിലടുത്ത് മീത്തൽകുടിവെള്ള പദ്ധതിയുടെ കിണറാണ് താഴ്ന്നത്. തൊട്ടടുത്ത വീടുകൾക്ക് വളരെ അപകടകരമായ ... Read More
കക്കയം ഡാമിൽ ബ്ലൂ അലർട്ട്
പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 39.65 മീറ്റർ ആയി കൂടി കൂരാച്ചുണ്ട്:മഴ പെയ്‌തതിനെ തുടർന്ന് ഡാം വൃഷ്‌ടി പ്രദേശങ്ങളിൽ കക്കയം ജലവൈദ്യുത പദ്ധതിയുടെ കക്കയം, കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമുകളിലും ജലനിരപ്പ് വർധിച്ചു. കക്കയം ... Read More
ക്ഷേമ പെൻഷൻ: അനർഹരെ കണ്ടെത്താൻ വാർഡ് അടിസ്ഥാനത്തിൽ പരിശോധന
പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായി പരിശോധിക്കാൻ ധനവകുപ്പ് തിരുവനന്തപുരം:സംസ്ഥാനത്തെ പാവപ്പെട്ടവർക്കുള്ള 1600 രൂപ ക്ഷേമ പെൻഷൻ വിതരണത്തിൽ വ്യാപക ക്രമക്കേടുകളെന്ന റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായി പരിശോധിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. ... Read More
പോലീസ് സ്റ്റേഷനിലെ തൊണ്ടിവാഹനങ്ങൾ ഒഴിയും
വാഹനങ്ങൾ ലേലത്തിന് വെക്കും കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ കെട്ടികിടക്കുന്ന തൊണ്ടിവാഹനങ്ങൾ ഒഴിയും. പിടികൂടിയ വാഹനങ്ങൾകൊണ്ട് ബുദ്ധിമുട്ടിലായ സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിൽനിന്ന് വാഹനങ്ങളാണ് നീക്കം ചെയ്യുന്നത്. കേസും ഉടമസ്ഥനുമില്ലാതെ പൊലീസ് സ്റ്റേഷനിൽ വർഷങ്ങളായി കിടക്കുന്ന വാഹ ... Read More
