Tag: KOZHIKODE
മേപ്പയ്യൂരിൽ മിനി ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു കൊയിലാണ്ടി:മേപ്പയൂർ കൂനം വെള്ളിക്കാവിൽ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊയിലാണ്ടി ബപ്പൻകാട് ഹിറാ ഹൗസിൽ നൂറുൽ അമീൻ( 49 )ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ... Read More
സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി കണയങ്കോട് പുഴക്കരയിലേയ്ക്ക് മറിഞ്ഞ് അപകടം
ഡ്രൈവർക്ക് ഗുരുതര പരിക്ക് കൊയിലാണ്ടി: സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി കണയങ്കോട് പുഴക്കരയിലേയ്ക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടം. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി ഭാഗത്ത് ... Read More
കൊയിലാണ്ടി നഗരസഭ കേരളോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു
ചടങ്ങ് നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്‌തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവത്തിൻ്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. ചടങ്ങ് നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്‌തു. നഗരസഭാ ... Read More
തുടർച്ചയായ മൂന്നാം തവണയും സംസ്ഥാനതലത്തിലേക്ക് യദു നന്ദൻ
ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പുല്ലാം കുഴൽ മത്സരത്തിലാണ് ഒന്നാം സ്ഥാനം യദു നന്ദൻ കരസ്ഥമാക്കിയത് കോഴിക്കോട് : പുല്ലാം കുഴൽ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാനതലത്തിൽ മത്സരിക്കാൻ ... Read More
കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റ് ഭാഗികമായി തകർന്നു
യാത്രക്കർ ആനകുളം വഴി പോകേണ്ടതാണ് കൊയിലാണ്ടി: ബസ് തട്ടി കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റിന് കേടുപാടുകൾ.ഗേറ്റ് തകർന്നതിനാൽ ഇതുവഴി ഉള്ള ഗതാഗതം താൽകാലികമായി നിർത്തി വച്ചിരിക്കുന്നു.യാത്രക്കർ ആനകുളം വഴി പോകേണ്ടതാണ്. Read More
കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടം; ഒരു മരണം
16 പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ മരിച്ചു.16 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഇതിൽ ഗുരുതരമാണ്. വണ്ടിയിൽ ... Read More
കൊയിലാണ്ടി ഫെസ്റ്റ് ; 2024 ഡിസംബർ 20 മുതൽ 2025 ജനുവരി 5 വരെ
കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെനേതൃത്വത്തിൽ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു കൊയിലാണ്ടി: കൊയിലാണ്ടിയിലെ സഹകരണ സ്ഥാപനമായ കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെനേതൃത്വത്തിൽ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.2024 ഡിസം 20 മുതൽ 2025 ജനുവരി ... Read More
