Tag: KOZHIKODE

കീഴരിയൂരിൽ നിന്നുംവൻതോതിൽ വാഷ് പിടിച്ചെടുത്തു

കീഴരിയൂരിൽ നിന്നുംവൻതോതിൽ വാഷ് പിടിച്ചെടുത്തു

NewsKFile Desk- October 26, 2024 0

കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിലാണ് 240ലിറ്റർ വാഷ് കണ്ടെടുത്തത് കൊയിലാണ്ടി: കീഴരിയൂരിൽ നിന്നും വൻതോതിൽ വാഷ് പിടിച്ചെടുത്തു. കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിലാണ് 240ലിറ്റർ വാഷ് കണ്ടെടുത്തത്.പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്സൈസ് റെയ്‌ഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ... Read More

ദളിത് യുവതിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

ദളിത് യുവതിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

NewsKFile Desk- October 26, 2024 0

കോഴിക്കോട് കൂടത്തായി ആറ്റിൽക്കര സ്വദേശി അമൽ ബെന്നിയാണ് അറസ്റ്റിലായത് കോഴിക്കോട്: ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൂടത്തായി ആറ്റിൽക്കര സ്വദേശി അമൽ ബെന്നിയാണ് അറസ്റ്റിലായത്. അമ്പലക്കുന്ന് ചന്ദ്രൻ്റെ മകൾ ... Read More

പി.കെ. ശങ്കരൻ സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പി.കെ. ശങ്കരൻ സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

NewsKFile Desk- October 26, 2024 0

ഹാൾ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പ്രമുഖ സിപിഎം നേതാവ് പി.കെ. ശങ്കരൻ്റെ ഓർമ്മക്കായി സിപിഎം നടേരി ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ഹാൾ കെ.കെ. ... Read More

കരാത്തെ ക്ലാസ് ആരംഭിച്ചു

കരാത്തെ ക്ലാസ് ആരംഭിച്ചു

NewsKFile Desk- October 26, 2024 0

ക്ലാസ് നഗരസഭ കൗൺസിലർ വൈശാഖ് ചെറിയമങ്ങാട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ കരാത്തെ ക്ലാസ് ആരംഭിച്ചു. വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ വളർച്ചയെ ലക്ഷ്യമാക്കി ജപ്പാൻ ... Read More

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; വിമതർക്ക് കെ. സുധാകരൻ്റെ ഭീഷണി

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; വിമതർക്ക് കെ. സുധാകരൻ്റെ ഭീഷണി

NewsKFile Desk- October 26, 2024 0

'തടി വേണോ ജീവൻ വേണോ' എന്നും സുധാകരൻ കോഴിക്കോട് :കോൺഗ്രസ് വിമതർക്ക് കെ. സുധാകരൻ്റെ ഭീഷണി.കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ ... Read More

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച നിലയിൽ

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച നിലയിൽ

NewsKFile Desk- October 26, 2024 0

കോഴിക്കോട് പെരുവയൽ ഖാദി ബോർഡിന് സമീപം പുതുക്കിടി മീത്തൽ സന്തോഷിന്റെ ബൈക്കാണ് അജ്ഞാത സംഘം കത്തിച്ചുകളഞ്ഞത് കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച് മൂന്നംഗ സംഘം കടന്നുകളഞ്ഞതായി പരാതി. കോഴിക്കോട് പെരുവയൽ ഖാദി ബോർഡിന് ... Read More

ഏക്ഭാരത് ശ്രേഷഠഭാരത് ക്യാമ്പിൽ പങ്കെടുത്ത് പുതിയാപ്പ സ്വദേശിനി

ഏക്ഭാരത് ശ്രേഷഠഭാരത് ക്യാമ്പിൽ പങ്കെടുത്ത് പുതിയാപ്പ സ്വദേശിനി

NewsKFile Desk- October 26, 2024 0

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അറനൂറു എൻസിസി കേഡറ്റുകൾ പങ്കെടുത്തു കൊയിലാണ്ടി: മഹാരാഷ്ട്രയിലെ ഭാംബോരി നോർത്ത് യൂണിവേഴ്സിറ്റിയിൽ വെച്ച് ഒക്ടോബർ പതിനാലു മുതൽ ഇരുപത്തിയഞ്ച് വരെ നടന്ന ഏക്ഭാരത് ശ്രേഷഠഭാരത് ക്യാമ്പിൽ പങ്കെടുത്തു കൊയിലാണ്ടി ... Read More