Tag: KOZHIKODE
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 67 ലക്ഷം തട്ടിയ കേസിലെ പ്രതി പിടിയിൽ
പന്തീരാങ്കാവ് സ്വദേശിയുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി വാണിയമ്പാടി വെല്ലൂർ ജൂവ നഗർ മുബഷീർ ഷെയ്ഖ് നെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്:ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 67 ലക്ഷം തട്ടിയ കേസിലെ ... Read More
വ്യാപാരിയുടെ ഒന്നര കിലോ സ്വർണം കവർന്നു
കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം കോഴിക്കോട്: കെഎസ്ആർസി ബസിൽ വൻ സ്വർണ കവർച്ച. തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപ്പെട്ടത്. ... Read More
വില്പനക്ക് എത്തിയ കഞ്ചാവുമായി പിടിയിൽ
കക്കോടി സ്വദേശി ചെറുകുളം കള്ളികാടത്തിൽ പി.എം. ജംഷീറിനെയാണ് അറസ്റ്റ് ചെയ്തത് കോഴിക്കോട്: ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നയാൾ പിടിയിൽ. കക്കോടി സ്വദേശി ചെറുകുളം കള്ളികാടത്തിൽ പി. എം. ജംഷീറിനെയാണ് (39) കഞ്ചാവ് സഹിതം ... Read More
മാവൂർ റോഡ് ശ്മശാനം നവംബർ ഒന്നിനു തുറക്കും
ശ്മശാനം 'സ്മൃതിപഥം' നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ മന്ത്രി എം.ബി. രാജേഷ് നാടിനു സമർപ്പിക്കും കോഴിക്കോട്:നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നവീകരിച്ച മാവൂർ റോഡ് ശ്മശാനം 'സ്മൃതിപഥം' മന്ത്രി എം.ബി. രാജേഷ് നാടിനു സമർപ്പിക്കും. ... Read More
സുമനസ്സുകളുടെ സഹായം തേടി രബിന
വൃക്കകൾ തകരാറിലായി ചികിത്സയിൽക്കഴിയുന്ന രബിന സുമനസ്സുകളുടെ സഹായംതേടുന്നു. ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത് കക്കോടി:വൃക്കകൾ തകരാറിലായി ചികിത്സയിൽക്കഴി യുന്ന രബിന (38) സുമനസ്സുകളുടെ സഹായം തേടുന്നു. കോട്ടൂപ്പാടം നെച്ചൂളിപറമ്പത്ത് ഷംജിത്തിന്റെ ഭാര്യ രബിന ഡയാലിസിസ് ... Read More
ആഴക്കടലിൽ ബോട്ടുകൾ കൂട്ടിയിടിച്ചു അപകടം
മത്സ്യത്തൊഴിലാളിയെ കാണാതായി കോഴിക്കോട്:മത്സ്യബന്ധന ബോട്ടുകൾ പുതിയാപ്പ ആഴക്കടലിൽ കൂട്ടിയിടിച്ചു അപകടമുണ്ടായി. കടലിൽ വീണ അതിഥി മത്സ്യത്തൊഴിലാളിയെ കാണാതായി. മുനമ്പത്തുനിന്നു മത്സ്യബന്ധനത്തിനു വന്ന ക്രിസ്തുരാജ് എന്ന ബോട്ടും ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനു പോയ അൽനിസ എന്ന ബോട്ടും ... Read More
കല്ലായിപ്പുഴയ്ക്ക് ആഴം കൂടും; നവീകരണ പ്രവർത്തി ചൊവ്വാഴ്ച ആരംഭിയ്ക്കും
നവീകരണം നടക്കുക 12.98 കോടി ചെലവിൽ കോഴിക്കോട്: കല്ലായിപ്പുഴയിൽ അടിഞ്ഞ മണ്ണ് മാറ്റി ആഴം കൂട്ടാനുള്ള നടപടി വേഗത്തിൽ. 12.98 കോടിയുടെ പ്രവൃത്തി ഉദ്ഘാടനം 22ന് നടത്താനും തുടർന്ന് എത്ര ചളിയും മണ്ണു നീക്കണമെന്ന് ... Read More
