Tag: KOZHIKODE
ഷിബിൻ വധം ;ആറ് ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ
5 ലക്ഷം രൂപ ഷിബിന്റെ കുടുംബത്തിന് നൽകണം കൊച്ചി :ഷിബിൻ വധക്കേസിൽ പ്രധാന പ്രതികളായ ആറ് ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി.ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾക്കും, 15,16 പ്രതികൾക്കും ആണ് ... Read More
‘സൈബർ സേഫ് കോഴിക്കോട് 2.0’ – നേടാം സൈബർ സുരക്ഷ അവബോധം
ഒക്ടോബർ 16 മുതലാണ് പരിപാടികൾ നടക്കുന്നത് കോഴിക്കോട് : ജില്ലയിൽ കാലിക്കറ്റ് റെഡ് ടീം ഹാക്കർ അക്കാദമി പ്രൈവറ്റ് ലിമിറ്റഡും എൽടിഡി 20 സൈബർ പോലീസും സംയുക്തമായി 'സൈബർ സേഫ് കോഴിക്കോട് 2.0' എന്ന ... Read More
കെഎസ്എസ്പിയു പന്തലായനി ബ്ലോക്ക് ശില്പശാല സംഘടിപ്പിച്ചു
ശില്പശാല സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് ഏകദിന ശില്പശാല സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ... Read More
അശോകൻ പന്നിക്കോടിന്റെ നേതൃത്വത്തിൽ വരച്ച ചുമർച്ചിത്രം ക്ഷേത്രത്തിനു സമർപ്പിച്ചു
ചുമർച്ചിത്ര കലാകാരൻ കെ.ആർ. ബാബു ചിത്രം സമർപ്പിച്ചു കൊടിയത്തൂർ: പന്നിക്കോട് ഉച്ചക്കാവ് ഭഗവതിക്ഷേത്രത്തിൽ അശോകൻ പന്നിക്കോടിന്റെ നേതൃത്വത്തിൽ വരച്ച ചുമർച്ചിത്രത്തിൻ്റെ സമർപ്പണംക്ഷേത്രം മേൽശാന്തി ഇല്ലത്തൊടി കൃഷ്‌ണൻ നമ്പൂതിരി അധ്യക്ഷനായി.അശോകന്റെ നേത്യത്വത്തിൽ നാല് ചിത്രകാരന്മാർ രണ്ടാഴ്‌ചകൊണ്ടാണ് ... Read More
‘മാലിന്യം നൽകൂ… സമ്മാനം നേടൂ’ ഹരിത കർമ്മസേനയ്ക്ക് കൃത്യമായി യൂസർ ഫീ നൽകി സമ്മാനം നേടാം
വേറിട്ട ശുചിത്വ പദ്ധതിയുമായി കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 5ാം വാർഡ് കൂട്ടാലിട : കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 5ാം വാർഡിൽ ശുചിത്വ കമ്മിറ്റി നടപ്പാക്കുന്ന യൂസർ ഫീ കൃത്യമായി നൽക്കുന്നവർക്കായി ഇനി സമ്മാനവും. 'മാലിന്യം ... Read More
കുറുവ ദ്വീപ് ഇന്ന് തുറക്കും
ഹൈക്കോടതി അനുമതിയിലാണ് സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നത് കൽപ്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ഇന്ന് തുറക്കും. എട്ടുമാസമായി അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഹൈക്കോടതി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് കുറുവയിൽ ... Read More
മുക്കത്ത് നിർത്തിയിട്ട ലോറിയിൽ ഇടിച്ച കാറിന് തീപിടിച്ചു
അപകടത്തിൽ ആർക്കും പരിക്കില്ല കോഴിക്കോട്: മുക്കം. പി.സി ജംഗ്ഷനിൽ ഇന്നോവ കാർ നിർത്തിയിട്ട പിക്കപ്പ് ലോറിയിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. അരിക്കോട് ഭാഗത്തുനിന്ന് ... Read More
