Tag: KOZHIKODE
അച്ഛനും മകളും നിറഞ്ഞാടി; കഥകളിയരങ്ങ് കാണികൾക്ക് നവ്യാനുഭവമായി
കുചേലനായി കലാമണ്ഡലം പ്രേംകുമാറും കൃഷ്ണനായി മകൾ ആർദ്രയും വേദിയിൽ നിറഞ്ഞാടി കൊയിലാണ്ടി :അച്ഛനും മകളും നിറഞ്ഞാടിയ കഥകളിയരങ്ങ് കാണികൾക്ക് നവ്യാനുഭവമായി. ചേലിയ കഥകളി കഥകളി വിദ്യാലയത്തിലെ കുചേലവൃത്തം കഥകളിയാണ് കാണികൾക്ക് കൗതുകമായത്. ചേലിയ കഥകളി ... Read More
വയനാട് തുരങ്ക പാതയ്ക്ക് ഫിനാൻഷ്യൽ ബിഡ് തുറന്ന് സംസ്ഥാന സർക്കാർ
പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് തിരുവനന്തപുരം: വയനാട് തുരങ്ക പാത പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് ... Read More
ഇന്ന് വിജയദശമി; അറിവ് നുകരാൻ കുരുന്നുകൾ
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും ഇന്ന് അറിവിൻ്റെ ആരംഭമായ വിദ്യാരംഭം. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ ... Read More
കോഴിക്കോട് ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു
തള്ളിയിട്ടതാണെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്നു വീണ് തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരൻ മരിച്ചു. മംഗളൂരു - കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നാണ് വീണത്. ഇന്നലെ രാത്രി പതിനൊന്നേ ... Read More
നവരാത്രി ദിനാഘോഷം
ഗായിക സുസ്മിതാ ഗിരീഷിന്റെ സംഗീതസന്ധ്യ വെങ്ങളം: ശ്രീ ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി ആഘോഷത്തിന്റെ പത്താംദിനത്തിൽ ഗായിക സുസ്മിതാ ഗിരീഷിന്റെ സംഗീതസന്ധ്യ. അനൂപ് പാലേരി(ഹാർമോണിയം)ഷബീർദാസ് കോഴിക്കോട് (തബല) പ്രജീഷ് കോഴിക്കോട് (റിഥം പാഡ് ... Read More
മുക്കത്തുനിന്ന് കാണാതായ പെൺകുട്ടി പീഡനത്തിന് ഇരയായി
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു കോഴിക്കോട്: മുക്കത്ത് നിന്നും കാണാതായ 14കാരി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. തിരുവമ്പാടി സ്വദേശി ബഷീർ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ബഷീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്‌തു കാണാതായ കുട്ടിയെ ... Read More
കൊല്ലം ലോക്കൽ സമ്മേളനം ; പതാക ഉയർത്തി
തെക്കേട്ടിൽ ബാലൻ നായർ പതാക ഉയർത്തി കൊല്ലം: സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കൊല്ലം ലോക്കൽ സമ്മേളനത്തിന്റെ പൊതു സമ്മേളന നഗരിയിൽ പാർട്ടി പ്രവർത്തകൻ തെക്കേട്ടിൽ ബാലൻ നായർ പതാക ഉയർത്തി.സംഘാടക സമിതി ... Read More
