Tag: KOZHIKODE
തിരുവോണം ബമ്പർ വിൽപ്പന 66 ലക്ഷത്തിലേക്ക്; നറുക്കെടുപ്പിന് ഇനി രണ്ടുദിവസം
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുൾപ്പെടെ 22 കോടീശ്വരന്മാർ ഇത്തവണയുമുണ്ടാകും തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ വിൽപ്പന ... Read More
സിപിഎം നാശത്തിലേക്കാണ് പോകുന്നത് – പി.വി.അൻവർ
തിരുത്താൻ തയ്യാറായില്ലെങ്കിൽ ബംഗാൾ അവസ്ഥയിലാകും കേരളം മഞ്ചേരി :സിപിഎം തിരുത്താൻ തയ്യാറായില്ലെങ്കിൽ ബംഗാളിലെ അവസ്ഥയിലാകുമെന്ന് പി.വി.അൻവർ. ഇപ്പോൾ നാശത്തിലേക്കാണ് സിപിഎം പോകുന്നത്. സ്ഥാനാർഥികൾക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമാകും. ഇനിയും തനിക്കെതിരെ കേസുകളുണ്ടാകുമെന്നും മഞ്ചേരിയിലെ ... Read More
മൂർഖൻകുണ്ട്-പൂളക്കാപ്പറമ്പ് റോഡ്; അറ്റകുറ്റപ്പണി നടത്തി
നാട്ടുകാരോടൊപ്പം ഗ്രാമപ്പഞ്ചായത്തും കൈകോർത്തതോടെയാണ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനായത് നരിക്കുനി: ഗ്രാമപ്പഞ്ചായത്ത് മൂന്ന്, 14 വാർഡുകളിലൂടെ കടന്നുപോകുന്ന മൂർഖൻകുണ്ട്-പൂളക്കാപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചു. കുണ്ടും കുഴിയുമായി കിടന്ന ഒരുകിലോമീറ്റർ റോഡാണ് ഗതാഗതയോഗ്യമാക്കിയത്. നാട്ടുകാരോടൊപ്പം ഗ്രാമപ്പഞ്ചായത്തും കൈകോർത്തതോടെയാണ് ... Read More
എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; രണ്ടുപേർ പിടിയിൽ
എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പിടിയിലായത് കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണത്തിൽ രണ്ടു പേരെ നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തു. എംടിയുടെ വീട്ടിലെ പാചകക്കാരിയായ ... Read More
കൈപിടിച്ചുയർത്തുന്ന മനുഷ്യരാണ് എഴുത്തുകാർ; വി.ഡി.സതീശൻ
പൂർണ കൾച്ചറൽ ഫെസ്റ്റിന്റെ രണ്ടാം എഡിഷൻ സമാപിച്ചു കോഴിക്കോട്: രണ്ട് ദിവസങ്ങളായി കോഴിക്കോട് മലബാർ പാലസിൽ നടന്നുവന്നിരുന്ന പൂർണ കൾച്ചറൽ ഫെസ്റ്റിന്റെ രണ്ടാം എഡിഷൻ സമാപിച്ചു. എഴുത്തുകാരനായ കെ.പി.രാമനുണ്ണി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ... Read More
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ; സംഘടനയ്ക്ക് പേരിട്ട് അൻവർ
'ഡിഎംകെ'സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നും പി.വി. അൻവർ മഞ്ചേരി : ഒടുവിൽ സംഘടനയ്ക്ക് പേരിട്ട് പി.വി.അൻവർ. മലപ്പുറം മഞ്ചേരിയിൽ ഇന്ന് നടക്കുന്ന നയവിശദീകരണ യോഗത്തിൽ പുതിയ സംഘനയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തയാറെടുക്കുകയാണ് പി. ... Read More
സംസ്ഥാനത്ത് ഒക്ടോബർ ഒൻപത് വരെ മഴ ശക്തമാകും
ഇന്നും നാളെയും ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു കോഴിക്കോട് : സംസ്ഥാനത്ത് ഒക്ടോബർ ഒൻപത് വരെ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനോട് ... Read More
