Tag: KOZHIKODE
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി പദ്ധതിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
പദ്ധതി പരമാവധി വേഗത്തിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചേവായൂരിലെ ത്വക്ക് രോഗാശുപത്രി വളപ്പിൽ 20 ഏക്കർ സ്ഥലത്താണ് പദ്ധതി കോഴിക്കോട് : രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി പദ്ധതിയുടെ ശിലാസ്ഥാപനം കോഴിക്കോട് ചേവായൂരിൽ മുഖ്യമന്ത്രി ... Read More
ദീപക്ക് ആത്മഹത്യ ചെയ്ത സംഭവം: പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റി
ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ചോദ്യാവലി തയ്യാറാക്കിയാണ് ഷിംജിതയിൽ നിന്ന് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചത് കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ ... Read More
രാജ്യത്തെ ആദ്യ അവയമാറ്റ ആശുപത്രി പദ്ധതി ; ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി തറക്കല്ലിടും
617 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബി സഹായത്തോടെയാണ് നടപ്പിലാക്കുക കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി പദ്ധതിക്ക് ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും ... Read More
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: പൂജാരി അറസ്റ്റിൽ
ഉപദ്രവിച്ചത് പരിചയക്കാരിയുടെ മക്കളെ വടകര: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരിയെ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തിൽ എസ്.സമ്പത്തിനെ (38) ആണ് വടകര പൊലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ... Read More
ചരിത്രനിമിഷത്തിൽ പാലക്കാട് ഡിവിഷൻ; ആദ്യ LHB തീവണ്ടി സർവീസ് തുടങ്ങി
ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് നാലുമുതലായിരിക്കും പുതിയ കൊച്ചുകൾ കിട്ടുക കോഴിക്കോട്: ഫെബ്രുവരി ഒന്നുമുതൽ ആദ്യ എൽ.എച്ച്.ബി. കൊച്ചുകളുള്ള തീവണ്ടി ഓടിത്തുടങ്ങി. ഇതോടെ പാലക്കാട് ഡിവിഷന്റെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം ആരംഭിച്ചു. ... Read More
ദീപക് ആത്മഹത്യ ചെയ്ത സംഭവം ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കോഴിക്കോട് : ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്‌ത സംഭവത്തെതുടർന്ന് പ്രതി ഷിംജിത മുസ്‌തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി ... Read More
കോഴിക്കോട് കടപ്പുറത്ത് ആവേശകരമായ സമാപനം;കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ജനുവരിയിൽ
കോഴിക്കോട് ബീച്ചിൽ നടന്ന പ്രൗഢഗംഭീരമായ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിന് ഉജ്ജ്വലമായ സമാപനമായി. വൈവിധ്യമാർന്ന ... Read More
