Tag: KOZHIKODE
നടക്കാവ് ഗവ. വിഎച്ച്എസ്എസ് രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ സ്കൂൾ
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയുടെ എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ്ങിലാണ് മികവ് തെളിയിച്ചത് കോഴിക്കോട്: നടക്കാവ് ഗവ. വിഎച്ച് എസ് എസ് ഫോർ ഗേൾസ് രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ സ്കൂളായി ... Read More
സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ്; കോൺഗ്രസിലെ അച്ചടക്കനടപടി പിൻവലിച്ചു
തൽസ്ഥാനങ്ങളിൽ തുടരാൻ അനുമതിനൽകിയതായി ഡിസിസി പ്രസിഡണ്ട് കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയുടെ ഭാഗമായി ഭാരവാഹിത്വത്തിൽ നിന്ന് മാറ്റി നിർത്തിയ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.മുരളീധരൻ തോറോത്ത്, വൈസ് ... Read More
സിപിഐഎം ഏരിയാ സമ്മേളനം; സംഘാടക സമിതിയായി
നവംബർ 9, 10 തിയ്യതികളിൽ പൂക്കാട് വെച്ചാണ് സമ്മേളനം പൂക്കാട്: സിപിഐഎം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 9, 10 ... Read More
വാണിമേലിൽ മഞ്ഞപ്പിത്തം പടരുന്നു
സ്കൂൾ പരിസരങ്ങളിലും മറ്റും ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപന തടഞ്ഞു വാണിമേൽ: പഞ്ചായത്തിലെ 1, 5, 16 വാർഡുകളിലെ 8 പേർക്കു മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട് . കുടുംബാരോഗ്യ കേന്ദ്രം ... Read More
ചങ്ങരോത്ത് മഞ്ഞപ്പിത്തരോഗികൾ 300 ലേക്ക്
രോഗം പിടിപെട്ടത് ഭൂരിഭാഗവും വിദ്യാർഥികൾക്ക് പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും ആരോഗ്യവിഭാഗം സർവേ നടത്തി.വടക്കുമ്പാട് എച്ച്എസ്എസിലെ വിദ്യാർഥികളാണ് രോഗം സ്ഥിതീകരിച്ചവരിൽ ഭൂരിഭാഗവും. ചിലർ ... Read More
നടപ്പാത തകർന്നു താമരശ്ശേരി ടൗണിൽ ഭീഷണി
ദേശീയപാതയിൽ വട്ടക്കുണ്ട് പാലം മുതൽ ചുങ്കം ചെക്പോസ്റ്റ് വരെ ആധുനിക രീതിയിൽ നടപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാണ് താമരശ്ശേരി: ടൗണിൽ ദേശീയപാതയുടെ നടപ്പാത കാലപ്പഴക്കം കാരണം തകർന്നിട്ടും പുനർ നിർമാണം വൈകുന്നു. പോലീസ് സ്റ്റേഷൻ ... Read More
ലോറിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
വണ്ടി പിന്നിലേക്കെടുക്കുന്നതിനിടെ ബൈപ്പാസിലൂടെ വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു രാമനാട്ടുകര: ലോറിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. വയനാട് സ്വദേശി ഷബീർ (24), മലപ്പുറം വേങ്ങര സ്വദേശികളായ നിസാർ (32), പറമ്പന ഹൗസിൽ ... Read More
