Tag: KOZHIKODE
പരിമിതികളില്ലാത്ത കുതിപ്പിലേക്ക് ഇനി ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസ് നേടിയ ശാരിക റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക് കീഴരിയൂർ: സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസിൽ ഉന്നത വിജയം നേടിയ കീഴരിയൂർ സ്വദേശിനി എ. കെ. ശാരികയ്ക്ക് ഇന്ത്യൻ ... Read More
അംബേദ്‌കർ ഗ്രാമവികസന പദ്ധതി; അനുമതി മാനദണ്ഡത്തിൽ മാറ്റം വരുത്തും -മന്ത്രി ഒ.ആർ.കേളു
അവലോകന യോഗങ്ങൾ ഇനി മുതൽ എല്ലാ മാസവും ഓൺലൈനായി നടക്കുമെന്നും മന്ത്രി കോഴിക്കോട്: അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭരണ, സാങ്കേതിക അനുമതികൾ ജില്ലതലത്തിൽതന്നെ നൽകുംവിധം ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി ഒ.ആർ. കേളു. ഇന്നലെ കോഴിക്കോട് ... Read More
ബാലുശ്ശേരി സ്വദേശിയായ യുവാവ് മനാമയിൽ മരിച്ചു
മരണ കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത് മനാമ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ മനാമയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എരമംഗലം സ്വദേശി സജീർ തങ്കയത്തിൽ (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുറിയിൽ ... Read More
ചെറുവണ്ണൂർ സ്കൂളിലെ മോഷണം; രണ്ടുപേർകൂടി പിടിയിൽ
ഒന്നാം പ്രതി പെരുന്നേരി തോട്ടുമ്മൽ മുഷ്താക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു കോഴിക്കോട്: ചെറുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ സംഘത്തിൽ രണ്ടുപേർകൂടി പടിയിലായി. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ചേലേമ്പ്ര സ്വദേശി നുബിൻ ... Read More
കാത്തിരിപ്പിനൊടുവിൽ കുറ്റ്യാടി ബൈപാസ് യാഥാർഥ്യമാകുന്നു
ശിലാസ്ഥാപനം 30ന് വൈകീട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും കുറ്റ്യാടി: കുറ്റ്യാടി ബൈപാസിനായി ഇരുപത് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ കാത്തിരിപ്പിന് വിരാമം. ശിലാസ്ഥാപനം സെപ്റ്റംബർ 30ന് വൈകീട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ... Read More
കുന്ന്യോറ മലയിൽ ടണൽ നിർമ്മിക്കണം- കോൺഗ്രസ്റ്റ്
മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പുതിയ ബൈപ്പാസിൽ കുന്ന്യോറ മല ഭാഗത്ത് കുന്നിടിഞ്ഞ് ജന ജീവിതം ഭീഷണിയിലായ സാഹചര്യത്തിൽ അപകടാവസ്ഥ ഒഴിവാക്കി പ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ടണൽ നിർമ്മിക്കണമെന്ന് ... Read More
മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മാടത്തുമ്മൽ അരയൻ്റ പറമ്പിൽ കുട്ടി മോൻ ( 53) ആണ് മരിച്ചത്. ഭാര്യ :ഷിഞ്ചു. മക്കൾ: സുജിത്ത്, ജിജിത്ത്, പ്രജിത്ത്.സഹോദരങ്ങൾ: ചന്ദ്രൻ, ... Read More
