Tag: KOZHIKODE

കൊമ്മേരിയിൽ                                             മഞ്ഞപ്പിത്തം പടരുന്നു

കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു

NewsKFile Desk- September 10, 2024 0

രോഗ ബാധിതരുടെ എണ്ണം 53 ആയി ഉയർന്നു കോഴിക്കോട്:കോഴിക്കോട് കോർപറേഷൻ പരിധിയിൽ കൊമ്മേരിയിൽ മഞ്ഞപ്പിത്തം ബാധിച്ചവരു ടെ എണ്ണത്തിൽ വർധന. രോഗികളുടെ എണ്ണം 53 ആയി ഉയർന്നു. എരവത്ത് കുന്നിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ... Read More

നീന്തലിൽ രാജ്യാന്തര അംഗീകാരവുമായികൊയിലാണ്ടി സ്വദേശി

നീന്തലിൽ രാജ്യാന്തര അംഗീകാരവുമായികൊയിലാണ്ടി സ്വദേശി

NewsKFile Desk- September 9, 2024 0

രാജ്യാന്തര നീന്തൽ മത്സരത്തിൽ എഴുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മൂന്നിനങ്ങളിലാണ് നാരായണൻ നായർ സ്വർണത്തിളക്കത്തോടെ ചരിത്ര വിജയം നേടിയത് കൊയിലാണ്ടി:നാട്ടിലെ ക്ഷേത്രക്കുളത്തിൽനിന്ന് കൊയിലാണ്ടി സ്വദേശി നീന്തിക്കയറിയത് രാജ്യാന്തര സ്വർണ്ണത്തിളക്കത്തിലേക്ക്. പെരുവട്ടൂർ ശ്രീ രജ്ഞിനിയിൽ ... Read More

പീഡന പരാതി; സംവിധായകൻ രഞ്ജിത്തിന്  മുൻകൂർ ജാമ്യം

പീഡന പരാതി; സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം

NewsKFile Desk- September 9, 2024 0

മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ്ജാമ്യം കോഴിക്കോട്: ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് 30 ദിവസത്തേക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി. മാങ്കാവ് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ... Read More

താലൂക്ക് അസോ: കുവൈത്ത് വിദ്യാഭ്യാസ സഹായം                          വിതരണം ചെയ്തു

താലൂക്ക് അസോ: കുവൈത്ത് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

NewsKFile Desk- September 9, 2024 0

തക്കാര റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: താലൂക്ക് അസോസിയേഷൻ കുവൈത്ത് വിദ്യാഭ്യാസ സഹായ പദ്ധതി 'ഉയരേ 2024' വിതരണം ചെയ്തു. കൊയിലാണ്ടി തക്കാര റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന ... Read More

വിമുക്ത ഭടൻമാർക്ക്                           സാമ്പത്തിക സഹായം

വിമുക്ത ഭടൻമാർക്ക് സാമ്പത്തിക സഹായം

NewsKFile Desk- September 9, 2024 0

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 കോഴിക്കോട്: പെൻഷൻ ലഭിക്കാത്തവരും വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവരുമായ വിമുക്തഭടൻമാർക്കും ആശ്രിതർക്കും സൈനികക്ഷേമ വകുപ്പ് മുഖേന ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. ... Read More

ഐടി ലാബ് ഉദ്ഘാടനം ചെയ്തു

ഐടി ലാബ് ഉദ്ഘാടനം ചെയ്തു

NewsKFile Desk- September 9, 2024 0

ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു ആയഞ്ചേരി: തറോപൊയിൽ റഹ്‌മാനിയ ഹയർ സെക്കൻഡറി സ്കൂൾ ഐടി ലാബ് ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു. എൻഡോവ്മെൻറ് വിതരണവും നടന്നു. ചടങ്ങിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ... Read More

മഴ തുടരുന്നു;                                                     ജില്ലയിൽ യെല്ലോ അലർട്ട്

മഴ തുടരുന്നു; ജില്ലയിൽ യെല്ലോ അലർട്ട്

NewsKFile Desk- September 9, 2024 0

ബുധനാഴ്‌ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ ... Read More