Tag: KOZHIKODE
ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ച് ഉള്ളിയേരി സ്വദേശി
രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത് ഉള്ളിയേരി: നമ്മുടെ ഉള്ളേരിയിൽ നിന്ന് ലോക നിലവാരത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ രാജ്‌മോഹൻ. വി. ആർ ഒരുങ്ങുകയാണ്. നമ്മുടെ രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത്. സെപ്റ്റംബർ 12 ... Read More
തദ്ദേശ ഭരണ സ്ഥാപന വാർഡ് വിഭജനം; വിജ്ഞാപനമിറങ്ങി
ജില്ലയിൽ120 ഗ്രാമപഞ്ചായത്ത് വാർഡുകളും 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും പുതുതായി നിലവിൽവരും കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകൾ പുനർനിർണയിച്ചുള്ള സർക്കാർ വി ജ്ഞാപനമിറങ്ങി. ജില്ലയില ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്തുകളിലെ വാർഡ് ... Read More
ബസ് ഇടിച്ചു കയറി അപകടം; ആർക്കും പരിക്കില്ല
അപകടം കൊയിലാണ്ടി-താമരശ്ശേരി റൂട്ടിൽ കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ കവാടത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. വൻ ദുരന്തമാണ് ഒഴിവായത്. ബസിൻ്റെ മുൻവശവും ക്ഷേത്രത്തിൻറെ കവാടവും പാടെ തകർന്നു. സമീപത്തുള്ളവീടിൻ്റെ ചുറ്റു ... Read More
സൂപ്പർലീഗ് കേരളയുടെ കോഴിക്കോട്ട് നടക്കുന്ന ആദ്യമത്സരം നാളെ
കാലിക്കറ്റ് എഫ്സിയുടെ അഞ്ച് ഹോം മാച്ചുകളടക്കം 11 മത്സരങ്ങളാണ് കോഴിക്കോട്ട് നടക്കുക കോഴിക്കോട് : സൂപ്പർലീഗ് കേരളയുടെ കോഴിക്കോട്ട് നടക്കുന്ന ആദ്യ മത്സരം നാളെ വൈകീട്ട് ഏഴിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ... Read More
തിരിച്ചുവിട്ട വഴിയിൽ ലോറി താഴ്ന്നു; തൽക്കാലം ഗതാഗതം പഴയപടി
ഇന്ന് രാവിലെയാണ് ലോറി താഴ്ന്നത് പൂക്കാട്:ടൗണിൽ ഇന്നലെ വാഹനങ്ങൾ വഴി തിരിച്ചുവിട്ട സർവ്വീസ് റോഡിൽ ലോറി താഴ്ന്നു. ദേശീയ പാതയിൽ കണ്ണൂർ - കോഴിക്കോട് റൂട്ടിൽ പൂക്കാട് ടൗണിനടുത്താണ് ഇന്നുരാവിലെ ലോറി താഴ്ന്ന് ഗതാഗത ... Read More
മത്സ്യസമ്പത്തിന് ഭീഷണിയായി ചെറുമത്സ്യ വേട്ട വ്യാപകം
കൊയിലാണ്ടി,ബേപ്പൂർ, പുതിയാപ്പ, മീൻപിടിത്ത തുറമുഖങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി ചെറുമത്സ്യ വേട്ട നടത്തുന്നു ബേപ്പൂർ: മത്സ്യസമ്പത്തിന് ആഘാതമാകുമെന്ന കാരണത്താൽ ചെറുമത്സ്യങ്ങളെ പിടിക്കരുതെന്ന നിർദേശം കാറ്റിൽ പറത്തി ചെറുമൽസ്യവേട്ട വ്യാപകം. ഇങ്ങനെ പിടിക്കുന്ന മത്തി, അയല, മുള്ളൻ, ... Read More
എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാ അവാർഡിന് അപേക്ഷ ക്ഷണിച്ചു
പ്രശസ്തിപത്രവും, ശിൽപവും, കാഷ് അവാർഡുമടങ്ങുന്നതാണ് പുരസ്‌കാരം കൊയിലാണ്ടി:റെഡ്ക്രോസ് വളണ്ടിയറും മികച്ച ദുരന്ത രക്ഷാ പ്രവർത്തകനുമായിരുന്ന എ.ടി. അഷറഫ് കാപ്പാടിൻ്റെ സ്മരണാർത്ഥം ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് ഏർപ്പെടുത്തിയ ദുരന്തനിവാരണ , ആരോഗ്യ, ... Read More
